ച​​രി​​ത്രം കു​​റി​​ച്ച് ഫെ​​ർ​​ണാ​​ണ്ട​​സ്
Sunday, January 17, 2021 12:06 AM IST
മാഞ്ചസ്റ്റർ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഗ്ലാ​​മ​​ർ ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് മ​​ധ്യ​​നി​​ര​​ത്താ​​ര​​മാ​​യ ബ്രൂ​​ണോ ഫെ​​ർ​​ണാ​​ണ്ട​​സ് ച​​രി​​ത്ര നേ​​ട്ട​​ത്തി​​ൽ. പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി നാ​​ല് ത​​വ​​ണ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മ​​ന്ത് പു​​ര​​സ്കാ​​രം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ബ്രൂ​​ണോ ഫെ​​ർ​​ണാ​​ണ്ട​​സ് കു​​റി​​ച്ചു. ഡി​​സം​​ബ​​റി​​ലെ മാ​​ൻ ഓ​​ഫ് ദ ​​മ​​ന്ത് പു​​ര​​സ്കാ​​രം നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ച​​രി​​ത്ര​​നേ​​ട്ട​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗ​​ൽ താ​​ര​​മെ​​ത്തി​​യ​​ത്.


2020 ജ​​നു​​വ​​രി 29നാ​​ണ് പോ​​ർ​​ച്ചു​​ഗ​​ൽ ക്ല​​ബ്ബാ​​യ സ്പോ​​ർ​​ട്ടിം​​ഗ് സി​​പി​​യി​​ൽ​​നി​​ന്ന് ഫെ​​ർ​​ണാ​​ണ്ട​​സ് യു​​ണൈ​​റ്റ​​ഡി​​ൽ എ​​ത്തി​​യ​​ത്. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മാ​​ത്ര​​മാ​​യി 31 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 19 ഗോ​​ൾ നേ​​ടു​​ക​​യും 14 അ​​സി​​സ്റ്റ് ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.