എ​​​​​​​ക്സ്ട്രാ ടൈം ​​​​​​​ബാ​​​​​​​ഴ്സ
Saturday, January 23, 2021 1:03 AM IST
മാ​​​​​​​ഡ്രി​​​​​​​ഡ്: സ്പാ​​​​​​​നി​​​​​​​ഷ് കോ​​​​​​​പ്പ ഡെ​​​​​​​ൽ റേ ​​​​​​​ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ ക്രോ​​​​​​​ണെ​​​​​​​ല്ല​​​​​​​യ്ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ക​​​​​​​രു​​​​​​​ത്ത​​​​​​​രാ​​​​​​​യ ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ എ​​​​​​​ക്സ്ട്രാ ടൈം ​​​​​​​ജ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ പ്രീ​​​​​​​ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ൽ. എ​​​​​​​വേ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ 2-0നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ബാ​​​​​​​ഴ്സ​​​​​​​യു​​​​​​​ടെ ജ​​​​​​​യം.

നി​​​​​​​ശ്ചി​​​​​​​ത സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ഗോ​​​​​​​ൾ​​ര​​​​​​​ഹി​​​​​​​ത സ​​​​​​​മ​​​​​​​നി​​​​​​​ല​​​​​​​യാ​​​​​​​യ​​​​​​​തോ​​​​​​​ടെ മ​​​​​​​ത്സ​​​​​​​രം അ​​​​​​​ധി​​​​​​​ക സ​​​​​​​മ​​​​​​​യ​​​​​​​ത്തേ​​ക്കു നീ​​​​​​​ണ്ടു. ഡെം​​​​​​​ബെ​​​​​​​ലെ​​​​​​​യു​​​​​​​ടെ ഗോ​​​​​​​ളി​​​​​​​ൽ 92-ാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ ബാ​​​​​​​ഴ്സ മു​​​​​​​ന്നി​​​​​​​ൽ​​​​​​​ക​​​​​​​ട​​​​​​​ന്നു. എ​​​​​​​ക്സ്ട്രാ ടൈ​​​​​​​മി​​​​​​​ന്‍റെ ഇ​​​​​​​ഞ്ചു​​​​​​​റി ടൈ​​​​​​​മി​​​​​​​ൽ മാ​​​​​​​ർ​​​​​​​ട്ടി​​​​​​​ൻ ബ്രാ​​​​​​​ത് വെ​​​​​​​യ്റ്റ് ബാ​​​​​​​ഴ്സ​​​​​​​യു​​​​​​​ടെ ജ​​​​​​​യം 2-0 ആ​​​​​​​ക്കി. 118-ാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ എ​​​​​​​സ്റ്റെ​​​​​​​ല്ലെ​​​​​​​സ് ഫെ​​​​​​​ർ​​​​​​​ണാ​​​​​​​ണ്ട​​​​​​​സ് ചു​​​​​​​വ​​​​​​​പ്പ് കാ​​​​​​​ർ​​​​​​​ഡ് ക​​​​​​​ണ്ട് പു​​​​​​​റ​​​​​​​ത്താ​​​​​​​യ​​​​​​​തോ​​​​​​​ടെ ക്രോ​​​​​​​ണെ​​​​​​​ല്ല 10 പേ​​​​​​​രാ​​​​​​​യി ചു​​​​​​​രു​​​​​​​ങ്ങി​​​​​​​യി​​​​​​​രു​​​​​​​ന്നു. പ്രീ​​​​​​​ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ൽ റ​​​​​​​യോ വ​​​​​​​യ്യ​​​​​​​ക്കാ​​​​​​​നോ​​​​​​​യാ​​​​​​​ണു ബാ​​​​​​​ഴ്സ​​​​​​​യു​​​​​​​ടെ എ​​​​​​​തി​​​​​​​രാ​​​​​​​ളി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.