പ​​​​ക​​​​രം വീ​​​​ട്ടാ​​​​ൻ ബ്ലാ​​​​സ്റ്റേ​​​​ഴ്സ്
Saturday, January 23, 2021 1:03 AM IST
ബം​​​​ബോ​​​​ലിം:ഐ​​​​​​​എ​​​​​​​സ്എ​​​​​​​ൽ ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ പ​​​​​​​ക​​​​​​​രം വീ​​​​​​​ട്ടാ​​​​​​​നാ​​​​​​​യി കേ​​​​​​​ര​​​​​​​ള ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സ് ഇ​​​​​​​ന്ന് എ​​​​​​​ഫ്സി ഗോ​​​​​​​വ​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ. ക​​​​​​​ഴി​​​​​​​ഞ്ഞ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു എ​​​​​​​ഫ്സി​​​​​​​യെ ഇ​​​​​​​ഞ്ചു​​​​​​​റി ടൈം ​​​​​​​ഗോ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ 2-1നു ​​​​​​​കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ​​​​​​​തി​​​​​​​ന്‍റെ ആ​​​​​​​വേ​​​​​​​ശ​​​​​​​ത്തോ​​​​​​​ടെ​​​​​​​യാ​​​​​​​ണു ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സ് ഇ​​​​​​​റ​​​​​​​ങ്ങു​​​​​​​ന്ന​​​​​​​ത്. ഗോവയിൽ ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​ന്‍റെ ഹോം ​​​​​​​ഗ്രൗ​​​​​​​ണ്ടാ​​​​​​​യി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കു​​​​​​​ന്ന ബം​​​​​​​ബോ​​​​​​​ലി​​​​​​​മി​​​​​​​ലെ ജി​​​​​​​എം​​​​​​​സി സ്റ്റേ​​​​​​​ഡി​​​​​​​യ​​​​​​​ത്തി​​​​​​​ലാ​​​​​​​ണു മ​​​​​​​ത്സ​​​​​​​രം.

ആ​​​​​​​ദ്യ റൗ​​​​​​​ണ്ടി​​​​​​​ൽ ഗോ​​​​​​​വ​​​​​​​യോ​​​​​​​ട് 3-1ന് ​​​​​​​ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സ് പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു. ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു എ​​​​​​​ഫ്സി​​​​​​​യോ​​​​​​​ട് അ​​​​​​​വ​​​​​​​രു​​​​​​​ടെ ഹോം ​​​​​​​ഗ്രൗ​​​​​​​ണ്ടാ​​​​​​​യ മ​​​​​​​ഡ്ഗാ​​​​​​​വി​​​​​​​ലെ ഫ​​​​​​​തോ​​​​​​​ർ​​​​​​​ഡ സ്റ്റേ​​​​​​​ഡി​​​​​​​യ​​​​​​​ത്തി​​​​​​​ൽ​​​​​​​വ​​​​​​​ച്ച് ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സ് 4-2നു ​​​​​​​തോ​​​​​​​റ്റു. എ​​​​​​​ന്നാ​​​​​​​ൽ, ബം​​​​​​​ബോ​​​​​​​ലി​​​​​​​മി​​​​​​​ൽ​​​​​​​വ​​​​​​​ച്ച് ക​​​​​​​ഴി​​​​​​​ഞ്ഞ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ മ​​​​​​​ഞ്ഞ​​​​​​​പ്പ​​​​​​​ട പ​​​​​​​ക​​​​​​​രം വീ​​​​​​​ട്ടി. എ​​​​​​​ഫ്സി ഗോ​​​​​​​വ​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ​​​​​​​യും അ​​​​​​​തു​​​​​​​പോ​​​​​​​ലൊ​​​​​​​രു പ​​​​​​​ക​​​​​​​രം വീ​​​​​​​ട്ട​​​​​​​ലാ​​​​​​​ണ് ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സ് ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ക​​​​​​​ഴി​​​​​​​ഞ്ഞ മൂ​​​​​​​ന്ന് മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ര​​​​​​​ണ്ട് ജ​​​​​​​യ​​​​​​​വും ഒ​​​​​​​രു സ​​​​​​​മ​​​​​​​നി​​​​​​​ല​​​​​​​യു​​​​​​​മാ​​​​​​​യി മി​​​​​​​ക​​​​​​​ച്ച ഫോ​​​​​​​മി​​​​​​​ലാ​​ണു ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സ്.

12 മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് 13 പോ​​​​​​​യി​​​​​​​ന്‍റാ​​ണു ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​നു​​​​​​​ള്ള​​​​​​​ത്, ഗോ​​​​​​​വ​​​​​​​യ്ക്ക് 19ഉം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.