സി​​​​ന്ധു, സ​​​​മീ​​​​ർ പു​​​​റ​​​​ത്ത്
Saturday, January 23, 2021 1:03 AM IST
ബാ​​​​ങ്കോ​​​​ക്ക്: ടൊ​​​​​​​യോ​​​​​​​ട്ട താ​​​​​​​യ്‌​​​​​​ല​​​​​​​ൻ​​​​​​​ഡ് ഓ​​​​​​​പ്പ​​​​​​​ണ്‍ ബാ​​​​​​​ഡ്മി​​​​​​​ന്‍റ​​​​​​​ണി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ൻ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സ് സാ​​​​​​​ന്നി​​​​​​​ധ്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ പി.​​​​​​​വി. സി​​​​​​​ന്ധു​​​​​​​വും സ​​​​​​​മീ​​​​​​​ർ വ​​​​​​​ർ​​​​​​​മ​​​​​​​യും ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ൽ പു​​​​​​​റ​​​​​​​ത്ത്. പു​​​​​​​രു​​​​​​​ഷ വി​​​​​​​ഭാ​​​​​​​ഗം സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ൽ ലോ​​​​​​​ക മൂ​​​​​​​ന്നാം ന​​​​​​​ന്പ​​​​​​​ർ താ​​​​​​​ര​​​​​​​മാ​​​​​​​യ ഡെ​​​​​​ന്മാ​​​​​​​ർ​​​​​​​ക്കി​​​​​​​ന്‍റെ ആ​​​​​​​ന്ദ്രേ​​​​​​​സ് ആ​​​​​​​ന്‍റോ​​​​​​​ണ്‍​സെ​​​​​​​ന്നി​​​​​​​നോ​​​​​​​ടാ​​​​​​​ണു സ​​​​​​​മീ​​​​​​​ർ വ​​​​​​​ർ​​​​​​​മ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട് പു​​റ​​​​​​​ത്താ​​​​​​​യ​​​​​​​ത്. സ്കോ​​​​​​​ർ: 21-12, 21-9.

വ​​​​​​​നി​​​​​​​താ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ൻ പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന ലോ​​​​​​​ക ഏ​​​​​​​ഴാം ന​​​​​​​ന്പ​​​​​​​ർ താ​​​​​​​രം പി.​​​​​​​വി. സി​​​​​​​ന്ധു, താ​​​​​​​യ്‌​​​​​​ല​​​​​​​ൻ​​​​​​​ഡി​​​​​​​ന്‍റെ റാ​​​​​​​റ്റ്ച​​​​​​​നോ​​​​​​​ക് ഇ​​​​​​​ന്‍റാ​​​​​​​നോ​​​​​​​ണി​​​​​​​നോ​​ടു നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള ഗെ​​​​​​​യി​​​​​​​മു​​​​​​​ക​​​​​​​ൾ​​ക്കു പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​ട്ടു പു​​​​​​​റ​​​​​​​ത്താ​​​​​​​യി. ലോ​​​​​​​ക അ​​​​​​​ഞ്ചാം ന​​​​​​​ന്പ​​​​​​​റാ​​​​​​​യ താ​​​​​​​യ് താ​​​​​​​രം 21-10, 21-12നാ​​ണു ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്.


ഡ​​​​ബി​​​​ൾ​​​​സി​​​​ൽ മു​​​​ന്നോ​​​​ട്ട്

പു​​​​​​​രു​​​​​​​ഷ ഡ​​​​​​​ബി​​​​​​​ൾ​​​​​​​സി​​​​​​​ലും മി​​​​​​​ക്സ​​​​​​​ഡ് ഡ​​​​​​​ബി​​​​​​​ൾ​​​​​​​സി​​​​​​​ലും ഇ​​​​​​​ന്ത്യ​​​​​​​ൻ സ​​​​​​​ഖ്യ​​​​​​​ങ്ങ​​​​​​​ൾ സെ​​​​​​​മി​​​​​​​യി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ച്ചു. പു​​​​​​​രു​​​​​​​ഷ ഡ​​​​​​​ബി​​​​​​​ൾ​​​​​​​സി​​​​​​​ൽ സാ​​​​​​​ത്വി​​​​​​​ക് സാ​​​​​​​യ്‌​​​​​രാ​​​​​​​ജ് - ചി​​​​​​​രാ​​​​​​​ഗ് ഷെ​​​​​​​ട്ടി സ​​​​​​​ഖ്യം മ​​​​​​​ലേ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ ഓ​​​​​​​ങ് യെ​​​​​​​ൻ സി​​​​​​​ൻ-​​​​​​​തി​​​​​​​യൊ യി ​​​​​​​കൂ​​​​​​​ട്ടു​​​​​​​കെ​​​​​​​ട്ടി​​​​​​​നെ 37 മി​​​​​​​നി​​​​​​​റ്റ് നീ​​​​​​​ണ്ട പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി. സ്കോ​​​​​​​ർ: 21-18, 24-22.
മി​​​​​​​ക്സ​​​​​​​ഡ് ഡ​​​​​​​ബി​​​​​​​ൾ​​​​​​​സി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ സാ​​​​​​​ത്വി​​​​​​​ക് സാ​​​​​​​യ്‌​​​​​രാ​​​​​​​ജ് - അ​​​​​​​ശ്വി​​​​​​​നി പൊ​​​​​​​ന്ന​​​​​​​പ്പ സ​​​​​​​ഖ്യം ലോ​​​​​​​ക ഏ​​​​​​​ഴാം റാ​​​​​​​ങ്കു​​​​​​​കാ​​​​​​​രാ​​​​​​​യ മ​​​​​​​ലേ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ ചാ​​​​​​​ൻ പെ​​​​​​​ങ് സൂ​​​​​​​ണ്‍ - ലി ​​​​​​​യിം​​​​​​​ഗ് കൂ​​​​​​​ട്ടു​​​​​​​കെ​​​​​​​ട്ടി​​​​​​​നെ മൂ​​​​​​​ന്നു ഗെ​​​​​​​യിം നീ​​​​​​​ണ്ട പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ അ​​​​​​​ട്ടി​​​​​​​മ​​​​​​​റി​​​​​​​ച്ചു. സ്കോ​​​​​​​ർ: 18-21, 24-22, 22-20.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.