ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​തോ​​റ്റു, 2-1
Sunday, January 24, 2021 12:12 AM IST
ബു​​വാ​​നോ​​സ് ആ​​രീ​​സ്: അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി ടീ​​മി​​ന് ആ​​ദ്യ തോ​​ൽ​​വി. അ​​ർ​​ജ​​ന്‍റീ​​ന ബി ​​ടീ​​മി​​നോ​​ട് 2-1ന് ​​ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സ​​ലി​​മ ടെ​​റ്റെ​​യാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും അ​​ർ​​ജ​​ന്‍റീ​​ന ജൂ​​ണി​​യ​​ർ ടീ​​മി​​നോ​​ട് 2-2നും 1-1​​നും ഇ​​ന്ത്യ സ​​മ​​നി​​ല പാ​​ലി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.