ആദ്യ പാദം ജയിച്ച് സിറ്റി, റയൽ
Friday, February 26, 2021 12:05 AM IST
ബു​​​​​ഡാ​​​​​പെ​​​​​സ്റ്റ്: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​ക്ക് ആ​​​​​ധി​​​​​കാ​​​​​രി​​​​​ക ജ​​​​​യം. ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ മോ​​​​​ണ്‍​ഹെ​​​​​ൻ​​​​​ഗ്ലാ​​​​​ഡ്ബാ​​​​​ക്കി​​​​​നെ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 2-0ന് ​​​​​സി​​​​​റ്റി കീ​​​​​ഴ​​​​​ട​​​​​ക്കി. ആ​​​​​ദ്യ​​​​​പാ​​​​​ദ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ന്‍റെ ഇ​​​​​രു പ​​​​​കു​​​​​തി​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യി ബെ​​​​​ർ​​​​​ണാ​​​​​ണ്ടൊ സി​​​​​ൽ​​​​​വ (29’), ഗ​​​​​ബ്രി​​​​​യേ​​​​​ൽ ജീ​​​​​സ​​​​​സ് (65’) എ​​​​​ന്നി​​​​​വ​​​​​രാണ് ഗോ​​​​​ൾ നേടി​​​​​യ​​​​​ത്.


ഫെ​​​​​ർ​​​​​ലാ​​​​​ൻ​​​​​ഡ് മെ​​​​​ൻ​​​​​ഡി​​​​​യു​​​​​ടെ (86’) അ​​​​​ദ്ഭു​​​​​ത ഗോ​​​​​ളി​​​​​ന്‍റെ ബ​​​​​ല​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​പാ​​​​​ദ​​​​​ത്തി​​​​​ൽ സ്പാ​​​​​നി​​​​​ഷ് ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് 1-0ന് ​​​​​ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സം​​​​​ഘ​​​​​മാ​​​​​യ അ​​​​​ത്‌​​​​ലാ​​​​​ന്ത​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി.17-ാം മി​​​​​നി​​​​​റ്റി​​​​​ൽ റെ​​​​​മൊ ഫ്രൂ​​​​​ള​​​​​ർ ചു​​​​​വ​​​​​പ്പ് കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട് പു​​​​​റ​​​​​ത്താ​​​​​യ​​​​​തോ​​​​​ടെ അ​​​​​ത്‌​​​​ലാ​​​​​ന്ത 10 പേ​​​​​രാ​​​​​യി ചു​​​​​രു​​​​​ങ്ങിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.