മ​ല​പ്പു​റ​ത്തി​ന് ഇ​ര​ട്ട​ക്കി​രീ​ടം
Monday, March 1, 2021 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന 25 -ാമ​​​ത് സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ സോ​​​ഫ്റ്റ് ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തി​​​ന് ഇ​​​ര​​​ട്ട​​​ക്കി​​​രീ​​​ടം. ഫൈ​​​ന​​​ൽ ലീ​​​ഗി​​​ൽ മു​​​ഴു​​​വ​​​ൻ മ​​​ത്സ​​​ര​​​ങ്ങ​​​ളും ജ​​​യി​​​ച്ചാ​​​ണ് മ​​​ല​​​പ്പു​​​റം ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്.


പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം ര​​​ണ്ടാം സ്ഥാ​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി. ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ല​​​പ്പു​​​ഴ ര​​​ണ്ടാം സ്ഥാ​​​ന​​​വും കോ​​​ട്ട​​​യം മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.