ഇ​ന്ത്യ​ൻ ടീ​മി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ൾ
Wednesday, March 3, 2021 12:03 AM IST
ബം​ഗ​ളൂ​രു: ഒ​മാ​ൻ, യു​എ​ഇ എ​ന്നി​വ​യ്ക്കെ​തി​രേ ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കു​ന്ന സൗ​ഹൃ​ദ ഫു​ട്ബോ​ളി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ൾ. ഐ​എ​സ്എ​ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കെ.​പി. രാ​ഹു​ൽ, നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന്‍റെ മ​ഷൂ​ർ ഷ​രീ​ഫ്, ബം​ഗ​ളൂ​രു എ​ഫ്സി​യു​ടെ അ​ഷി​ഖ് കു​രു​നി​യ​ൻ എ​ന്നി​വ​രാ​ണ് 35 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച മ​ല​യാ​ളി​ക​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.