കേ​​​​​ര​​​​​ളം x ക​​​​​ർ​​​​​ണാ​​​​​ട​​​​​ക
കേ​​​​​ര​​​​​ളം x ക​​​​​ർ​​​​​ണാ​​​​​ട​​​​​ക
Thursday, March 4, 2021 1:03 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വി​​​​​ജ​​​​​യ് ഹ​​​​​സാ​​​​​രെ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ൽ ലൈ​​​​​ന​​​​​പ്പാ​​​​​യി. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യാ​​​​​ണ്. എ​​​​​ട്ടാം തീ​​​​​യ​​​​​തി​​​​​യാ​​ണു കേ​​​​​ര​​​​​ളം x ക​​​​​ർ​​​​​ണാ​​​​​ട​​​​​ക പോ​​​​​രാ​​​​​ട്ടം. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യു​​​​​ടെ മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​മാ​​​​​യ ദേ​​​​​വ്ദ​​​​​ത്ത് പ​​​​​ടി​​​​​ക്ക​​​​​ലാ​​​​​ണു ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ടോ​​​​​പ് സ്കോ​​​​​റ​​​​​ർ.


മ​​​​​റ്റ് ക്വാ​​​​​ർ​​​​​ട്ട​​​​​റു​​​​​ക​​​​​ളി​​​​​ൽ ഗു​​​​​ജ​​​​​റാ​​​​​ത്ത് ആ​​​​​ന്ധ്ര​​​​​യെ​​​​​യും മും​​​​​ബൈ സൗ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​യെ​​​​​യും നേ​​​​​രി​​​​​ടും. ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡ് x ഡ​​​​​ൽ​​​​​ഹി എ​​​​​ലി​​​​​മി​​​​​നേ​​​​​റ്റ​​​​​ർ ജേ​​​​​താ​​​​​ക്ക​​​​​ളാ​​ണു ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.