എ​റ​ണാ​കു​ള​ത്തി​ന് ഇ​ര​ട്ടക്കി​രീ​ടം
Thursday, March 4, 2021 11:56 PM IST
മ​​​ട്ടാ​​​ഞ്ചേ​​​രി: രാ​​​ജീ​​​വ് ഗാ​​​ന്ധി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ ത്രോ​​​ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന് ഇ​​​ര​​​ട്ട​​​ക്കി​​​രീ​​​ടം. ഇ​​​രു വി​​​ഭാ​​​ഗം ഫൈ​​​ന​​​ലി​​​ലും പാ​​​ല​​​ക്കാ​​​ടി​​​നെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം തോ​​​ൽ​​​പ്പി​​​ച്ച​​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ എ.​​​എ​​​സ്.​ റ​​​സീ​​​ന, സ​​​ൽ​​​മാ​​​ൻ ഫാ​​​രി​​​സ് എ​​​ന്നി​​​വ​​​രെ മി​​​ക​​​ച്ച ക​​​ളി​​​ക്കാ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.