കെഎസ്ഇബി, അസംപ്ഷൻ ജയിച്ചു
കെഎസ്ഇബി, അസംപ്ഷൻ ജയിച്ചു
Thursday, March 4, 2021 11:56 PM IST
ആ​ല​പ്പു​ഴ: ബാ​ക്‌​ഷി​മ ട്രോ​ഫി ഓ​ൾ കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഫേ​വ​റി​റ്റു​ക​ളാ​യ കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​ര​ത്തി​നും ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​നും ജ​യം. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി 38-17ന് ​മാ​വേ​ലി​ക്ക​ര ടൗ​ൺ ക്ല​ബ്ബി​നെ​യും പി​ആ​ർ​സി ക്ല​ബ് ആ​ല​പ്പു​ഴ 58-44ന് ​ജ്യോ​തി​നി​കേ​ത​ൻ പു​ന്ന​പ്ര​യേ​യും കീ​ഴ​ട​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ അ​സം​പ്ഷ​ൻ കോ​ള​ജ് 47-20ന് ​ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.