സ്പോ​​ർ​​ട്സ് വി​​പ​​ണി​​ക്ക് ക​​രു​​ത്താ​​യി ഓ​​​​ൺ​​​​ലൈ​​​​ൻ ഫാ​​ന്‍റ​​സി ലീ​​ഗ്
Thursday, March 4, 2021 11:56 PM IST
കൊ​​​​ച്ചി: ഡി​​​​ജി​​​​റ്റ​​​​ൽ സ്പോ​​​​ർ​​​​ട്സ് ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ ഇ​​​​ഷ്ട പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ഓ​​​​ൺ​​​​ലൈ​​​​ൻ ഫാ​​​​ന്‍റ​​​​സി സ്പോ​​​​ർ​​​​ട്സ് ലീ​​​​ഗു​​​​ക​​​​ൾ ആ​​​​രാ​​​​ധ​​​​ക​​​​രെ വ​​​​ൻ​​​​തോ​​​​തി​​​​ൽ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്നു. നി​​​​ല​​​​വി​​​​ൽ ഓ​​​​ൺ​​​​ലൈ​​​​ൻ ഫാ​​​​ന്‍റ​​​​സി സ്‌​​​​പോ​​​​ർ​​​​ട്‌​​​​സ് വി​​​​പ​​​​ണി​​​​യി​​​​ൽ 10 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ക്രി​​​​ക്ക​​​​റ്റ്, ഫു​​​​ട്‌​​​​ബോ​​​​ൾ, ബാ​​​​സ്‌​​​​ക​​​​റ്റ് ബോ​​​​ൾ, ക​​​​ബ​​​​ഡി, ഹോ​​​​ക്കി, ബേ​​​​സ്‌​​​​ബോ​​​​ൾ മു​​​​ത​​​​ലാ​​​​യ ടീം ​​​​ഇ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഓ​​​​ൺ​​​​ലൈ​​​​ൻ ഫാ​​​​ന്‍റ​​​​സി സ്പോ​​​​ർ​​​​ട്‌​​​​സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്.


കോ​​​​വ​​​​ൻ അ​​​​ഡ്വൈ​​​​സ​​​​റി ഗ്രൂ​​​​പ്പ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ഒ​​​​രു ഉ​​​​പ​​​​യോ​​​​ക്തൃ സ​​​​ർ​​​​വേ റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​നു​​​​സ​​​​രി​​​​ച്ച്, 67 ശ​​​​ത​​​​മാ​​​​നം ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ സ്‌​​​​പോ​​​​ർ​​​​ട്‌​​​​സു​​​​മാ​​​​യി ഇ​​​​ട​​​​പ​​​​ഴ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഒ​​​​രു സ​​​​വി​​​​ശേ​​​​ഷ മാ​​​​ർ​​​​ഗ​​​​മാ​​​​യി ഒ​​​​എ​​​​ഫ്എ​​​​സി​​​​നെ കാ​​​​ണു​​​​ന്നു. സ്പോ​​​​ർ​​​​ട്സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ താ​​​​ല്പ​​​​ര്യം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നും ഇ​​​​ത്ത​​​​രം ഗെ​​​​യി​​​​മു​​​​ക​​​​ൾ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.