ഐ​​​​​എ​​​​​സ്എ​​​​​ൽ ആ​​​​​ദ്യ സെ​​​​​മി ഇ​​​​​ന്ന്
ഐ​​​​​എ​​​​​സ്എ​​​​​ൽ ആ​​​​​ദ്യ സെ​​​​​മി ഇ​​​​​ന്ന്
Thursday, March 4, 2021 11:56 PM IST
പ​​​​​നാ​​​​​ജി: ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ആ​​​​​ദ്യ സെ​​​​​മി പോ​​​​​രാ​​​​​ട്ടം ഇ​​​​​ന്ന്. മും​​​​​ബൈ സി​​​​​റ്റി​​​​​യും എ​​​​​ഫ്സി ഗോ​​​​​വ​​​​​യും ത​​​​​മ്മി​​​​​ൽ രാ​​​​​ത്രി 7.30നാ​​​​​ണ് മ​​​​​ത്സ​​​​​രം. ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ ലീ​​​​​ഗ് വി​​​​​ന്നേ​​​​​ഴ്സ് ഷീ​​​​​ൽ​​​​​ഡ് ട്രോ​​​​​ഫി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് മും​​​​​ബൈ സി​​​​​റ്റി എ​​​​​ഫ്സി​​​​​യു​​​​​ടെ വ​​​​​ര​​​​​വ്.

പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യാ​​​​​ണ് എഫ്സി ഗോ​​​​​വ സെ​​​​​മി ഫൈ​​​​​ന​​​​​ലി​​​​​നു യോ​​​​​ഗ്യ​​​​​ത സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.


നാ​​​​​ളെ ന​​​​​ട​​​​​ക്കു​​​​​ന്ന ര​​​​​ണ്ടാം സെ​​​​​മി​​​​​യി​​​​​ൽ നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റും എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നും ഏ​​​​​റ്റു​​​​​മു​​​​​ട്ടും. ര​​​​​ണ്ടാം പാ​​​​​ദ സെ​​​​​മി പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ എ​​​​​ട്ട്, ഒ​​​​​ന്പ​​​​​ത് തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.