എ​​​​​ക്സ്ട്രാ പ​​​​​വ​​​​​ർ ബാ​​​​​ഴ്സ
Thursday, March 4, 2021 11:56 PM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: സ്പാ​​​​​നി​​​​​ഷ് കോ​​​​​പ്പ ഡെ​​​​​ൽ റെ ​​​​​ഫു​​​​​ട്ബോ​​​​​ൾ സെ​​​​​മി​​​​​യി​​​​​ൽ അ​​​​​ധി​​​​​ക​​സ​​​​​മ​​​​​യ ഗോ​​​​​ളി​​​​​ൽ സെ​​​​​വി​​​​​യ്യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ഫൈ​​​​​ന​​​​​ലി​​​​​ൽ. നി​​​​​ശ്ചി​​​​​ത​​സ​​​​​മ​​​​​യ ഗോ​​​​​ളും ഇ​​​​​ഞ്ചു​​​​​റി ടൈം ​​​​​ഗോ​​​​​ളും അ​​​​​ധി​​​​​ക​​സ​​​​​മ​​​​​യ ഗോ​​​​​ളും പെ​​​​​ന​​​​​ൽ​​​​​റ്റി സേ​​​​​വിം​​​​​ഗും എ​​​​​ല്ലാ​​​​​മാ​​​​​യി ആ​​​​​വേ​​​​​ശം ​​​തി​​​​​ര​​​​​ത​​​​​ല്ലി​​​​​യ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ഴ്സ​​​​​യു​​​​​ടെ ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ ക്യാ​​​​​ന്പ് നൗ​​​​​വി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്. ര​​​​​ണ്ടാം പാ​​​​​ദ സൂ​​​​​പ്പ​​​​​ർ ത്രി​​​​​ല്ല​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 3-0ന്‍റെ ജ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ഫൈ​​​​​ന​​​​​ലി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി​​​​​യ​​​​​ത്. ആ​​​​​ദ്യ പാ​​​​​ദ​​​​​ത്തി​​​​​ൽ സെ​​​​​വി​​​​​യ്യ 2-0നു ​​​​​ജ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​രു പാ​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 3-2നാ​​​​​ണു ബാ​​​​​ഴ്സ​​​​​യു​​​​​ടെ ജ​​​​​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.