ഗോ​കു​ല​ത്തി​നു ജ​യം
Friday, March 5, 2021 11:44 PM IST
കോ​ൽ​ക്ക​ത്ത: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ലെ ര​ണ്ടാം ഘ​ട്ട​മാ​യ ചാ​ന്പ്യ​ൻ​ഷി​പ്പ് സ്റ്റേ​ജി​ൽ ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്കു ജ​യം. 1-0ന് ​പ​ഞ്ചാ​ബി​നെ​യാ​ണ് ഗോ​കു​ലം കീ​ഴ​ട​ക്കി​യ​ത്. ഗ്രൂ​പ്പ് സ്റ്റേ​ജി​ൽ ആ​ദ്യ ആ​റ് സ്ഥാ​ന​ത്ത് എ​ത്തി​യ ടീ​മു​ക​ൾ ത​മ്മി​ലാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് സ്റ്റേ​ജ് പോ​രാ​ട്ടം. ചാ​ന്പ്യ​ൻ​ഷി​പ്പ് സ്റ്റേ​ജി​ലെ മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ച​ർ​ച്ചി​ൽ 2-1ന് ​കാ​ഷ്മീ​രി​നെ​യും ട്രൊ 4-0​ന് മു​ഹ​മ്മ​ദ​നി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.