ബാ​​​​​ർ​​​​​ട്ടി​​ക്കു കി​​​​​രീ​​​​​ടം
Monday, April 5, 2021 12:02 AM IST
മ​​​​​യാ​​​​​മി: മ​​​​​യാ​​​​​മി ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ആ​​​​​ഷ് ബാ​​​​​ർ​​​​​ട്ടി​​​​​ക്ക്. ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ താ​​​​​രം ബി​​​​​യാ​​​​​ങ്ക ആ​​​​​ൻ​​​​​ഡ്രി​​​​​സ്ക്യു​​​​​വി​​​​​നെ​​​​​യാ​​​​​ണു ബാ​​​​​ർ​​​​​ട്ടി മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്. ഫൈ​​​​​ന​​​​​ലി​​​​​ൽ 6-3, 4-0ന് ​​​​​ബാ​​​​​ർ​​​​​ട്ടി മു​​​​​ന്നി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ ആ​​​​​ൻ​​​​​ഡ്രി​​​​​സ്ക്യു പ​​​​​രി​​​​​ക്കേ​​​​​റ്റ് പി​​​​ന്മാ​​​​​റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.