റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഗോ​​​​​ളി​​​​​ൽ യു​​​​​വെ ത​​​​​ടി​​​​​ത​​​​​പ്പി
റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഗോ​​​​​ളി​​​​​ൽ യു​​​​​വെ ത​​​​​ടി​​​​​ത​​​​​പ്പി
Monday, April 5, 2021 12:02 AM IST
ടൂ​​​​​റി​​​​​ൻ: ടൂ​​​​​റി​​​​​ൻ ഡെ​​​​​ർ​​​​​ബി​​​​​യി​​​​​ൽ ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നെ 2-2ന് ​​​​​ടൊ​​​​​റി​​​​​നൊ സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ കു​​​​​ടു​​​​​ക്കി. ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ (79’) ഗോ​​​​​ളാ​​​​​ണു യു​​​​​വെ​​​​​യ്ക്കു സ​​​​​മ​​​​​നി​​​​​ല സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്. അ​​​​​ന്‍റോ​​​​​ണി​​​​​യൊ സ​​​​​ന​​​​​ബ്രി​​​​​യ (27’, 46’) ടൊ​​​​​റി​​​​​നൊ​​​​​യ്ക്കാ​​​​​യി ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി. ഫെ​​​​​ഡെ​​​​​റി​​​​​ക്കൊ ചീ​​​​​സ​​​​​യി​​​​​ലൂ​​​​​ടെ (13’) യു​​​​​വെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യം മു​​​​​ന്നി​​​​​ൽ ക​​​​​ട​​​​​ന്ന​​​​​ത്.

മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ 1-0ന് ​​​​​ബൊ​​​​​ലോ​​​​​ഗ്ന​​​​​യെ​​​​​യും നാ​​​​​പ്പോ​​​​​ളി 4-3ന് ​​​​​ക്രൊ​​​​​ടോ​​​​​ണെ​​​​​യെ​​​​​യും ലാ​​​​​സി​​​​​യൊ 2-1ന് ​​​​​സ്പെ​​​​​സ്യ​​​​​യെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി. എ​​​​​സി മി​​​​​ലാ​​​​​നും സം​​​​​പ്ഡോ​​​​​റി​​​​​യ​​​​​യും 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു.


ലീ​​​​​ഗി​​​​​ലെ 17-ാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യ ടൊ​​​​​റി​​​​​നൊ​​​​​യോ​​​​​ട് (24 പോ​​​​​യി​​​​​ന്‍റ്) സ​​​​​മ​​​​​നി​​​​​ല വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ് 56 പോ​​​​​യി​​​​​ന്‍റു​​​​​ള്ള യു​​​​​വ​​​​​ന്‍റ​​​​​സ്. ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ (68), എ​​​​​സി മി​​​​​ലാ​​​​​ൻ (60) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ആ​​​​​ദ്യ ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.