അ​​​​​ലി പ​​​​​റ​​​​​ഞ്ഞു, സിഎസ്കെ പ​​​​​ര​​​​​സ്യം മാറ്റി!
അ​​​​​ലി പ​​​​​റ​​​​​ഞ്ഞു,  സിഎസ്കെ പ​​​​​ര​​​​​സ്യം മാറ്റി!
Monday, April 5, 2021 12:02 AM IST
ഐ​​​​​പി​​​​​എ​​​​​ൽ 14-ാം സീ​​​​​സ​​​​​ണി​​​​​ൽ ഏ​​​​​ഴു കോ​​​​​ടി രൂ​​​​​പ​​​​​യ്ക്കു ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഇം​​​​​ഗ്ലീ​​​​​ഷ് ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം മൊ​​​​​യീ​​​​​ൻ അ​​​​​ലി​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച് ടീം ​​​​​ജ​​​​​ഴ്സി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു പ​​​​​ര​​​​​സ്യം നീ​​​​​ക്കം ചെ​​​​​യ്തു. ജ​​​​​ഴ്സി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന മ​​​​​ദ്യ​​​​​ക്ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ പ​​​​​ര​​​​​സ്യ​​​​​മാ​​​​​ണ് അ​​​​​ലി​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​പ്ര​​​​​കാ​​​​​രം ക്ല​​​​​ബ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ വേ​​​​​ണ്ടെ​​​​​ന്നു​​​​​വ​​​​​ച്ച​​​​​ത്.

ല​​​​​ഹ​​​​​രി​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗം പ്രോ​​​​​ൽ​​​​​സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ഭി​​​​​ന​​​​​യി​​​​​ക്കു​​​​​ക​​​​​യോ ലോ​​​​​ഗോ​​​​​യു​​​​​ള്ള കി​​​​​റ്റു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യി​​​​​ല്ലെ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ട് മൊ​​​​​യീ​​​​​ൻ അ​​​​​ലി മു​​​​​ന്പും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇം​​​​​ഗ്ലീ​​​​​ഷ് ടീ​​​​​മി​​​​​ലും ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റി​​​​​ലും വി​​​​​ദേ​​​​​ശ ട്വ​​​​​ന്‍റി-20 ലീ​​​​​ഗു​​​​​ക​​​​​ളി​​​​​ലും ഈ ​​​​​നി​​​​​ല​​​​​പാ​​​​​ട് അ​​​​​ദ്ദേ​​​​​ഹം തു​​​​​ട​​​​​രു​​​​​ന്നു. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ ഹാ​​​​​ഷിം അം​​​​​ല, അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ന്‍റെ റാ​​​​​ഷി​​​​​ദ് ഖാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ താ​​​​​ര​​​​​ങ്ങ​​​​​ളും സ​​​​​മാ​​​​​ന നി​​​​​ല​​​​​പാ​​​​​ടു​​​​​കാ​​​​​രാ​​​​​ണ്.


2018 മു​​​​​ത​​​​​ൽ റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു മൊ​​​​​യീ​​​​​ൻ അ​​​​​ലി. ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ലാ​​​​​ണ് ചെ​​​​​ന്നൈ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ 19 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 10 വി​​​​​ക്ക​​​​​റ്റും 309 റ​​​​​ണ്‍​സും നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. ശ​​​​​നി​​​​​യാ​​​​​ഴ്ച ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പി​​​​​റ്റ​​​​​ൽ​​​​​സി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​ണ് ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സി​​​​​ന്‍റെ ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.