യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നു ജ​​​​​യം
Tuesday, April 6, 2021 12:25 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് 2-1ന് ​​​​​ബ്രൈ​​​​​റ്റ​​​​​ണി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​സ്റ്റ​​​​​ണ്‍ വി​​​​​ല്ല 3-1ന് ​​​​​ഫു​​​​​ൾ​​​​​ഹാ​​​​​മി​​​​​നെ​​​​​യും സ​​​​​താം​​​​​പ്ട​​​​​ണ്‍ 3-2ന് ​​​​​ബേ​​​​​ണ്‍​ലി​​​​​യെ​​​​​യും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. ന്യൂ​​​​​കാ​​​​​സി​​​​​ലും ടോ​​​​​ട്ട​​​​​ന​​​​​വും 2-2 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.