ഡി ​​​​​ബ്രൂ​​​​​യി​​​​​ൻ സി​​​​​റ്റി​​​​​യി​​​​​ൽ തു​​​​​ട​​​​​രും
ഡി ​​​​​ബ്രൂ​​​​​യി​​​​​ൻ  സി​​​​​റ്റി​​​​​യി​​​​​ൽ തു​​​​​ട​​​​​രും
Wednesday, April 7, 2021 11:38 PM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ബെ​​​​​ൽ​​​​​ജി​​​​​യം സൂ​​​​​പ്പ​​​​​ർ മ​​​​​ധ്യ​​​​​നി​​​​​ര​​​ താ​​​​​ര​​​​​മാ​​​​​യ കെ​​​​​വി​​​​​ൻ ഡി ​​​​​ബ്രൂ​​​​​യി​​​​​ൻ 2025വ​​​​​രെ ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യി​​​​​ൽ തു​​​​​ട​​​​​രും. സി​​​​​റ്റി​​​​​യു​​​​​മാ​​​​​യി താ​​​​​രം പു​​​​​തി​​​​​യ ക​​​​​രാ​​​​​റി​​​​​ൽ ഒ​​​​​പ്പു​​​​​വ​​​​​ച്ചു. പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​ൽ 50 അ​​​​​സി​​​​​സ്റ്റ്, യൂ​​​​​റോ​​​​​പ്പി​​​​​ലെ ടോ​​​​​പ് അ​​​​​ഞ്ച് ലീ​​​​​ഗു​​​​​ക​​​​​ളി​​​​​ൽ ര​​​​​ണ്ടെ​​​​​ണ്ണ​​​​​ത്തി​​​​​ൽ 20+ അ​​​​​സി​​​​​സ്റ്റ് എ​​​​​ന്നീ റി​​​​​ക്കാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ ഉ​​​​​ള്ള താ​​​​​ര​​​​​മാ​​​​​ണ് ഇ​​​​​രു​​​​​പ​​​​​ത്തൊ​​​​​ന്പ​​​​​തു​​​​​കാ​​​​​ര​​​​​നാ​​​​​യ ഡി ​​​​​ബ്രൂ​​​​​യി​​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.