റ​​​​​ഫ​​​​​റി​​​​​ക്ക് കാ​​​​​ർ​​​​​ഡി​​​​​ൽ ഹാ​​​​​ല​​​​​ണ്ടി​​​​​ന്‍റെ ഓ​​​​​ട്ടോ​​​​​ഗ്രാ​​​​​ഫ്
റ​​​​​ഫ​​​​​റി​​​​​ക്ക് കാ​​​​​ർ​​​​​ഡി​​​​​ൽ  ഹാ​​​​​ല​​​​​ണ്ടി​​​​​ന്‍റെ  ഓ​​​​​ട്ടോ​​​​​ഗ്രാ​​​​​ഫ്
Wednesday, April 7, 2021 11:38 PM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ബൊ​​​​​റൂ​​​​​സി​​​​​യ ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ടി​​​​​ന്‍റെ ഇ​​​​​രു​​​​​പ​​​​​തു​​​​​കാ​​​​​ര​​​​​നാ​​​​​യ നോ​​​​​ർ​​​​​വെ താ​​​​​രം എ​​​​​ർ​​​​​ലിം​​​​​ഗ് ഹാ​​​​​ല​​​​​ണ്ടി​​​​​ന്‍റെ ഓ​​​​​ട്ടോ​​​​​ഗ്രാ​​​​​ഫ് മ​​​​​ത്സ​​​​​രം നി​​​​​യ​​​​​ന്ത്രി​​​​​ച്ച അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് റ​​​​​ഫ​​​​​റി ട​​​​​ണ​​​​​ലി​​​​​ൽ​​​​​വ​​​​​ച്ച് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. മത്സരത്തിനുപയോഗിക്കുന്ന മ​​​​​ഞ്ഞ​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലാ​​ണു റൊ​​​​​മാ​​​​​നി​​​​​യ​​​​​ക്കാ​​​​​ര​​​​​നാ​​​​​യ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് റ​​​​​ഫ​​​​​റി ഹാ​​​​​ല​​​​​ണ്ടി​​​​​ന്‍റെ ഓ​​​​​ട്ടോ​​​​​ഗ്രാ​​​​​ഫ് വാ​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. ചാന്പ്യൻസ് ലീഗിൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്.


സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി റ​​​​​ഫ​​​​​റി​​​​​മാ​​​​​ർ ക​​​​​ളി​​​​​ക്കാ​​​​​രു​​​​​ടെ ഓ​​​​​ട്ടോ​​​​​ഗ്രാ​​​​​ഫ് വാ​​​​​ങ്ങു​​​​​ന്ന​​​​​ പ​​​​​തി​​​​​വി​​​​​ല്ല. മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യു​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യ പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

ഹാ​​​​​ല​​​​​ണ്ടി​​​​​നെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ വ​​​​​ന്പ​​​​​ൻ ക്ല​​​​​ബ്ബു​​​​​ക​​​​​ളാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ്, ബാ​​​​​ഴ്സ​​​​​ലോ​​​​​ണ, മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ്, മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി എ​​​​​ന്നി​​​​​വ രം​​​​​ഗ​​​​​ത്തു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.