ലേ​​​​​റ്റാ​​​​​യാ​​​​​ലും സി​​​​​റ്റി!
ലേ​​​​​റ്റാ​​​​​യാ​​​​​ലും സി​​​​​റ്റി!
Wednesday, April 7, 2021 11:38 PM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ആ​​​​​ദ്യ​​​​​പാ​​​​​ദ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് വ​​​​​ന്പന്മാ​​​​​രാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി 90-ാം മി​​​​​നി​​​​​റ്റി​​​​​ലെ ഗോ​​​​​ളി​​​​​ലൂ​​​​​ടെ ജ​​​​​ർ​​​​​മ​​​​​ൻ സം​​​​​ഘ​​​​​മാ​​​​​യ ബൊ​​​​​റൂ​​​​​സി​​​​​യ ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ടി​​​​​നെ 2-1നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി. പ്ലേ​​​​​മേ​​​​​ക്ക​​​​​ർ കെ​​​​​വി​​​​​ൻ ഡി ​​​​​ബ്രൂ​​​​​യി​​​​​ന്‍റെ (19’) ഗോ​​​​​ളി​​​​​ലൂ​​​​​ടെ മു​​​​​ന്നി​​​​​ൽ ക​​​​​ട​​​​​ന്ന ആ​​​​​തി​​​​​ഥേ​​​​​യ​​​​​രെ 84-ാം മി​​​​​നി​​​​​റ്റി​​​​​ൽ മാ​​​​​ർ​​​​​കോ റി​​​​​യൂ​​​​​സി​​​​​ലൂ​​​​​ടെ ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട് ഒ​​​​​പ്പം പി​​​​​ടി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, 90-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഫി​​​​​ൽ ഫോ​​​​​ഡെ​​​​​ന്‍റെ ഗോ​​​​​ളി​​​​​ൽ സി​​​​​റ്റി ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ടി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി ല​​​​​ഭി​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ഒ​​​​​രു പെ​​​​​ന​​​​​ൽ​​​​​റ്റി വി​​​​​എ​​​​​ആ​​​​​റി​​​​​ലൂ​​​​​ടെ റ​​​​​ഫ​​​​​റി റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​തും മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യി.

ഫോ​​​​​ഡെ​​​​​നും ഡി ​​​​​ബ്രൂ​​​​​യി​​​​​നും ഗോ​​​​​ളി​​​​​ന് അ​​​​​ടു​​​​​ത്തു​​​​​വ​​​​​രെ എ​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും വ​​​​​ല​​​​​കു​​​​​ലു​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​യു​​​​​ടെ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട് താ​​​​​രം എ​​​​​ർ​​​​​ലിം​​​​​ഗ് ഹാ​​​​​ല​​​​​ണ്ടി​​​​​ന്‍റെ ഷോ​​​​​ട്ട് സി​​​​​റ്റി ഗോ​​​​​ളി എ​​​​​ഡേ​​​​​ഴ്സ​​​​​ണ്‍ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി.


ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​ഴ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഗോ​​​​​ൾ വ​​​​​ഴ​​​​​ങ്ങാ​​​​​തി​​​​​രു​​​​​ന്ന സി​​​​​റ്റി​​​​​യു​​​​​ടെ വ​​​​​ല​​​​​യി​​​​​ലാ​​​​​ണ് റി​​​​​യൂ​​​​​സ് പ​​​​​ന്ത് നി​​​​​ക്ഷേ​​​​​പി​​​​​ച്ച​​​​​ത്. 788 മി​​​​​നി​​​​​റ്റ് ഗോ​​​​​ൾ വ​​​​​ഴ​​​​​ങ്ങാ​​​​​തി​​​​​രു​​​​​ന്ന സി​​​​​റ്റി​​​​​യു​​​​​ടെ നേ​​​​​ട്ടം അ​​​​​തോ​​​​​ടെ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു. ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ 90-ാം മി​​​​​നി​​​​​റ്റി​​​​​ൽ വി​​​​​ജ​​​​​യ ഗോ​​​​​ൾ നേ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ഇം​​​​​ഗ്ലീ​​​​​ഷ് ക​​​​​ളി​​​​​ക്കാ​​​​​ര​​​​​ൻ എ​​​​​ന്ന നേ​​​​​ട്ടം ഇ​​​​​രു​​​​​പ​​​​​തു​​​​​കാ​​​​​ര​​​​​നാ​​​​​യ ഫി​​​​​ൽ ഫോ​​​​​ഡെ​​​​​ൻ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. വെ​​​​​യ്ൻ റൂ​​​​​ണി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ 21-ാം വ​​​​​യ​​​​​സി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നാ​​​​​യി എ​​​​​സി മി​​​​​ലാ​​​​​നെ​​​​​തി​​​​​രേ ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.