സ​​​​​ച്ചി​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​വി​​​​​ട്ടു
Friday, April 9, 2021 2:03 AM IST
മും​​​​​ബൈ: കോ​​​​​വി​​​​​ഡ്-19 ബാ​​​​​ധി​​​​​ച്ച് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി വി​​​​​ട്ടു. ഇ​​​​​ന്ന​​​​​ലെ വീ​​​​​ട്ടി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ കാ​​​​​ര്യം സ​​​​​ച്ചി​​​​​ൻ ട്വി​​​​​റ്റ​​​​​റി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ചു. മാ​​​​​ർ​​​​​ച്ച് 27നാ​​​​​ണു സ​​​​​ച്ചി​​​​​നു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. ത​​​​​നി​​​​​ക്കു​​വേ​​​​​ണ്ടി പ്രാ​​​​​ർ​​​​​ഥി​​​​​ച്ച ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കും പ​​​​​രി​​​​​ച​​​​​രി​​​​​ച്ച മെ​​​​​ഡി​​​​​ക്ക​​​​​ൽ സ്റ്റാ​​​​​ഫി​​​​​നും സ​​​​​ച്ചി​​​​​ൻ ന​​​​​ന്ദി​​​​​യ​​​​​റി​​​​​യി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.