രാജ്യാന്തര ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെന്‍റ് 14 മുതൽ
Friday, April 9, 2021 11:51 PM IST
കൊ​​​ച്ചി: ജ​​​ന്മ​​​നാ ഹൃ​​​ദ്രോ​​​ഗ ബാ​​​ധി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ ചി​​​കി​​​ല്‍​സ​​​യ്ക്കു​​ള്ള ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ര്‍​ഥം ദ​​​ക്ഷി​​​ണ ഡ​​​ല്‍​ഹി​​​യി​​​ലെ റോ​​​ട്ട​​​റി ക്ല​​​ബ് ​ഡ​​​ല്‍​ഹി ഗോ​​​ള്‍​ഫ് ക്ല​​​ബ്ബി​​​ല്‍ 14 മു​​​ത​​​ല്‍ 25വ​​​രെ​ രാ​​​ജ്യാ​​​ന്ത​​​ര ഗോ​​​ള്‍​ഫ് ടൂ​​​ര്‍​ണ​​​മെ​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ‘ഗോ​​​ള്‍​ഫ് ക​​​ളി​​​ക്കൂ, ജീ​​​വ​​​ന്‍ സ​​​മ്മാ​​​നി​​​ക്കൂ’ എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യാ​​​ണ് മത്സരം.


ഹൈ​​​ബ്രി​​​ഡ് ഫോ​​​ര്‍​മാ​​​റ്റി​​​ലാ​​​ണ് ടൂ​​​ര്‍​ണ​​​മെ​​ന്‍റ്. 28ന് ​​​വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കും. ഗോ​​​ള്‍​ഫ​​​ര്‍​മാ​​​ര്‍​ക്ക് സ്‌​​​കോ​​​റു​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ല്‍​കി മ​​​ല്‍​സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.