അ​​​​​പ​​​​​രാ​​​​​ജി​​​​​ത ചെ​​​​​ൽ​​​​​സി
അ​​​​​പ​​​​​രാ​​​​​ജി​​​​​ത  ചെ​​​​​ൽ​​​​​സി
Monday, April 12, 2021 1:09 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ തോ​​​​​മ​​​​​സ് ടൂ​​​​​ഹെ​​​​​ലി​​​​​നു കീ​​​​​ഴി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ആ​​​​​റാം മ​​​​​ത്സ​​​​​ര​​​​​വും തോ​​​​​ൽ​​​​​വി​​​​​യി​​​​​ല്ലാ​​​​​തെ ചെ​​​​​ൽ​​​​​സി ക​​​​​ളം​​​​​വി​​​​​ട്ടു. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ക്രി​​​​​സ്റ്റ​​​​​ൽ പാ​​​​​ല​​​​​സി​​​​​നെ 4-1ന് ​​​​​ചെ​​​​​ൽ​​​​​സി കീ​​​​​ഴ​​​​​ട​​​​​ക്കി. ക്രി​​​​​സ്റ്റ്യ​​​​​ൻ പു​​​​​ലി​​​​​സി​​​​​ച്ചി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ട ഗോ​​​​​ളാ​​​​​ണു ചെ​​​​​ൽ​​​​​സി​​ക്കു ജ​​​​​യം എ​​​​​ളു​​​​​പ്പ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.


ജ​​​​​യ​​​​​ത്തോ​​​​​ടെ 54 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ചെ​​​​​ൽ​​​​​സി നാ​​​​​ലാം സ്ഥാ​​​​​ന​​ത്തെ​​​​​ത്തി. മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി (74), മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് (60), ലെ​​​​​സ്റ്റ​​​​​ർ സി​​​​​റ്റി (56) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ആ​​​​​ദ്യ മൂ​​​​​ന്നു സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.