റ​​യ​​ൽ ക്ലാ​​സി​​ക്കോ
റ​​യ​​ൽ ക്ലാ​​സി​​ക്കോ
Monday, April 12, 2021 1:09 AM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ 2020-21 സീ​​​​​സ​​​​​ണി​​​​​ലെ ര​​​​​ണ്ടാം എ​​​​​ൽ​​​​​ക്ലാ​​​​​സി​​​​​ക്കോ​​​​​യും ജ​​​​​യി​​​​​ച്ച് സി​​​​​ന​​​​​ദി​​​​​ൻ സി​​​​​ദാ​​​​​ന്‍റെ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ്. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 2-1നാ​​​​​ണു റ​​​​​യ​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. പ​​​​​രി​​​​​ച​​​​​യ​​സ​​​​​ന്പ​​​​​ത്തി​​​​​ല്ലാ​​​​​ത്ത ബാ​​​​​ഴ്സ​​​​​യു​​​​​ടെ യു​​​​​വ​​​​​നി​​​​​ര​​​​​യെ പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ലി​​​​​സ​​​​​ത്തി​​​​​ന്‍റെ ക്ലി​​​​​നി​​​​​ക്ക​​​​​ൽ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു റ​​​​​യ​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​യി​​​​​ൽ തി​​​​​മി​​​​​ർ​​​​​ത്തു പെ​​​​​യ്ത മ​​​​​ഴ​​​​​യി​​​​​ൽ ബാ​​​​​ഴ്സ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ ഫ്രീ​​​​​കി​​​​​ക്ക് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ല​​​​​ക്ഷ്യം തെ​​​​​റ്റി​​​​​യ​​​​​തും റോ​​​​​ണ​​​​​ൾ​​​​​ഡ് കൂ​​​​​മ​​​​​ന്‍റെ സം​​​​​ഘ​​​​​ത്തി​​​​​നു വി​​​​​ന​​​​​യാ​​​​​യി.

തു​​​​​ട​​​​​ക്കം മു​​​​​ത​​​​​ൽ ബാ​​​​​ഴ്സ​​​​​യ്ക്കാ​​​​​യി​​​​​രു​​​​​ന്നു പ​​​​​ന്തി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും 13-ാം മി​​​​​നി​​​​​റ്റി​​​​​ൽ ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ​​​​​യു​​​​​ടെ ബാ​​​​​ക്ക് ഹീ​​​​​ൽ ഫി​​​​​നി​​​​​ഷിം​​​​​ഗി​​​​​ലൂ​​​​​ടെ റ​​​​​യ​​​​​ൽ മു​​​​​ന്നി​​​​​ലെ​​​​​ത്തി. ബാ​​​​​ഴ്സ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​പ്പു​​​​​റ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ബെ​​​​​ൻ​​​​​സെ​​​​​മ​​​​​യു​​​​​ടെ ക്ലി​​​​​നി​​​​​ക്ക​​​​​ൽ ഫി​​​​​നി​​​​​ഷിം​​​​​ഗ്. ബെ​​​​​ൻ​​​​​സെ​​​​​മ​​​​​യും വി​​​​​നീ​​​​​ഷ്യ​​​​​സും ന​​​​​ട​​​​​ത്തി​​​​​യ കൗ​​​​​ണ്ട​​​​​ർ അ​​​​​റ്റാ​​​​​ക്കി​​​​​ൽ ബാ​​​​​ഴ്സ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​രോ​​​​​ധം ആ​​​​​ടി​​​​​യു​​​​​ല​​​​​ഞ്ഞു. വി​​​​​നീ​​​​​ഷ്യ​​​​​സി​​​​​നെ ബോ​​​​​ക്സി​​​​​നു പു​​​​​റ​​​​​ത്തു​​​​​വ​​​​​ച്ച് വീ​​​​​ഴ്ത്തി​​​​​യ​​​​​തി​​​​​നു ബാ​​​​​ഴ്സ​​​​​യ്ക്കെ​​​​​തി​​​​​രേ റ​​​​​ഫ​​​​​റി ഫ്രീ​​​​​കി​​​​​ക്ക് വി​​​​​ധി​​​​​ച്ചു. കി​​​​​ക്കെ​​​​​ടു​​​​​ത്ത ടോ​​​​​ണി ക്രൂ​​​​​സി​​​​​ന്‍റെ ഷോ​​​​​ട്ട് ര​​​​​ണ്ട് ബാ​​​​​ഴ്സ താ​​​​​ര​​​​​ങ്ങ​​​​​ളെ ത​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച് വ​​​​​ല​​​​​യി​​​​​ൽ. അ​​​​​തോ​​​​​ടെ മ​​​​​ത്സ​​​​​രം 28 മി​​​​​നി​​​​​റ്റ് പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ൾ 2-0ന് ​​​​​റ​​​​​യ​​​​​ൽ മു​​​​​ന്നി​​​​​ലെ​​​​​ത്തി. ബാ​​​​​ഴ്സ താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ പി​​​​​ഴ​​​​​വി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു റ​​​​​യ​​​​​ലി​​​​​ന്‍റെ ര​​​​​ണ്ടു ഗോ​​​​​ളും.

ആ​​​​​ദ്യ എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ ക​​​​​ളി​​​​​ക്കു​​​​​ന്ന ബാ​​​​​ഴ്സ​​​​​യു​​​​​ടെ ഇ​​​​​രു​​​​​പ​​​​​ത്തൊ​​​​​ന്നു​​​​​കാ​​​​​ര​​​​​ൻ ഓ​​​​​സ്ക​​​​​ർ മി​​​​​ൻ​​​​​ഗ്വെ​​​​​സ​​​​​യും ര​​​​​ണ്ടാം എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ​​​​​യ്ക്കി​​​​​റ​​​​​ങ്ങി​​​​​യ ഇ​​​​​രു​​​​​പ​​​​​തു​​​​​കാ​​​​​ര​​​​​ൻ സെ​​​​​ർ​​​​​ജി​​​​​നോ ഡെ​​​​​സ്റ്റും ത​​​​​മ്മി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ഭി​​​​​ത്തി​​​​​യി​​​​​ലെ വി​​​​​ട​​​​​വ് മു​​​​​ത​​​​​ലെ​​​​​ടു​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു ക്രൂ​​​​​സി​​​​​ന്‍റെ ഫ്രീ​​​​​കി​​​​​ക്ക്. ഡെ​​​​​സ്റ്റ് പി​​​​​ന്നോ​​​​​ട്ട് തി​​​​​രി​​​​​ഞ്ഞ് ഉ​​​​​യ​​​​​ർ​​​​​ന്നു ചാ​​​​​ടു​​​​​ക​​​​​കൂ​​​​​ടി ചെ​​​​​യ്ത​​​​​തോ​​​​​ടെ ബാ​​​​​ഴ്സ യു​​​​​വ​​​​​നി​​​​​ര​​​​​യു​​​​​ടെ പി​​​​​ടി​​​​​പ്പു​​​​​കേ​​​​​ട് ഫു​​​​​ട്ബോ​​​​​ൾ ലോ​​​​​കം ദ​​​​​ർ​​​​​ശി​​​​​ച്ചു. എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ സം​​​​​ഘ​​​​​ത്തെ​​​​​യാ​​ണു ബാ​​​​​ഴ്സ ഇ​​​​​റ​​​​​ക്കി​​​​​യെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.


69 ശ​​​​​ത​​​​​മാ​​​​​നം പ​​​​​ന്ത് കൈ​​​​​വ​​​​​ശം​​​​​വ​​​​​ച്ച ബാ​​​​​ഴ്സ നി​​​​​ര​​​​​വ​​​​​ധി അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ തു​​​​​റ​​​​​ന്നെ​​​​​ങ്കി​​​​​ലും റ​​​​​യ​​​​​ൽ ഗോ​​​​​ളി തി​​​​​ബൊ കോ​​​​​ർ​​​​​ട്വ അ​​​​​സാ​​​​​മാ​​​​​ന്യ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലു​​​​​ക​​​​​ളു​​​​​മാ​​​​​യി വ​​​​​ല​​​ കാ​​​​​ത്തു. എ​​​​​ങ്കി​​​​​ലും 60-ാം മി​​​​​നി​​​​​റ്റി​​​​​ൽ മി​​​​​ൻ​​​​​ഗ്വ​​​​​സ് ബാ​​​​​ഴ്സ​​​​​യ്ക്കാ​​​​​യി ഒ​​​​​രു ഗോ​​​​​ൾ മ​​​​​ട​​​​​ക്കി. 89, 90 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ ര​​​​​ണ്ട് മ​​​​​ഞ്ഞ​​​​​ക്കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട് ക​​​​​സെ​​​​​മി​​​​​റൊ പു​​​​​റ​​​​​ത്തേ​​​​​ക്കു ന​​​​​ട​​​​​ന്ന​​​​​തോ​​​​​ടെ റ​​​​​യ​​​​​ൽ മ​​​​​ത്സ​​​​​രം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത് 10 പേ​​​​​രു​​​​​മാ​​​​​യാ​​​​​ണ്. എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ​​​​​യി​​​​​ൽ റ​​​​​യ​​​​​ലി​​​​​ന്‍റെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം ജ​​​​​യ​​​​​മാ​​​​​ണ്. 1978നു​​​​​ശേ​​​​​ഷം ബാ​​​​​ഴ്സ​​​​​യ്ക്കെ​​​​​തി​​​​​രേ റ​​​​​യ​​​​​ൽ ഹാ​​​​​ട്രി​​​​​ക് ജ​​​​​യം നേ​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​ണ്. ലാ ​​​​​ലി​​​​​ഗ​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ 17 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ തോ​​​​​ൽ​​​​​വി അ​​​​​റി​​​​​യാ​​​​​തെ​​​​​യു​​​​​ള്ള ബാ​​​​​ഴ്സ മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​നും ഇ​​​​​തോ​​​​​ടെ സ​​​​​മാ​​​​​പ​​​​​ന​​​​​മാ​​​​​യി.

66 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി റ​​​​​യ​​​​​ൽ ലീ​​​​​ഗി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി. അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ (66), ബാ​​​​​ഴ്സ​​​​​ (65) എന്നിവ രണ്ടും മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.