മാ​​​​ന​​​​ഹാ​​​​നി, ധ​​​​ന​​​​ന​​​​ഷ്ടം!
മാ​​​​ന​​​​ഹാ​​​​നി, ധ​​​​ന​​​​ന​​​​ഷ്ടം!
Monday, April 12, 2021 1:09 AM IST
മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ 2021 സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മു​​​​​ൻ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ് ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റി​​​​​നു ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സി​​​​​നോ​​​​​ട് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. എ​​​​​ട്ട് പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യാ​​​​​ണ് ഡ​​​​​ൽ​​​​​ഹി ആ​​​​​ധി​​​​​കാ​​​​​രി​​​​​ക ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ചെ​​​​​ന്നൈ നാ​​​​​യ​​​​​ക​​​​​ൻ എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​ക്ക് കു​​​​​റ​​​​​ഞ്ഞ ഓ​​​​​വ​​​​​ർ റേ​​​​​റ്റി​​​​​ന്‍റെ പേ​​​​​രി​​​​​ൽ പി​​​​​ഴ​​​​​ശി​​​​​ക്ഷ​​​​​യും ല​​​​​ഭി​​​​​ച്ചു. 12 ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​​​​ണ് ധോ​​​​​ണി​​​ പി​​​​​ഴ​​​​​യൊ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​ത്.

ഓ​​​​​പ്പ​​​​​ണ​​​​​ർ​​​​​മാ​​​​​രാ​​​​​യ പൃ​​​​​ഥ്വി ഷാ (38 ​​​​​പ​​​​​ന്തി​​​​​ൽ 72), ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​ൻ (54 പ​​​​​ന്തി​​​​​ൽ 85) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ മി​​​​​ക​​​​​വി​​​​​ലാ​​​​​ണ് ഡ​​​​​ൽ​​​​​ഹി ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​ൻ മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച് ആ​​​​​യി. സ്കോ​​​​​ർ: ചെ​​​​​ന്നൈ 20 ഓ​​​​​വ​​​​​റി​​​​​ൽ 188/7. ഡ​​​​​ൽ​​​​​ഹി 18.4 ഓ​​​​​വ​​​​​റി​​​​​ൽ 190/3.


ക്യാ​​​​​പ്റ്റ​​​​​നാ​​​​​യി ഡ​​​​​ൽ​​​​​ഹി​​​​​യു​​​​​ടെ ഋ​​​​​ഷ​​​​​ഭ് പ​​​​​ന്തി​​​​​ന്‍റെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ മ​​​​​ത്സ​​​​​രം​​​​​കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഐ​​​​​പി​​​​​എ​​​​​ലി​​​​​ലെ പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ അ​​​​​ഞ്ചാ​​​​​മ​​​​​ത്തെ ക്യാ​​​​​പ്റ്റ​​​​​ൻ എ​​​​​ന്ന നേ​​​​​ട്ട​​​​​വും ഇ​​​​​രു​​​​​പ​​​​​ത്തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​ര​​​​​നാ​​​​​യ പ​​​​​ന്ത് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. സ്റ്റീ​​​​​വ് സ്മി​​​​​ത്ത്, വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​ലി, സു​​​​​രേ​​​​​ഷ് റെ​​​​​യ്ന, ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ പ​​​​​ന്തി​​​​​നു മു​​​​​ന്നി​​​​​ലു​​​​​ള്ള​​​​​ത്. സ്ഥി​​​​​രം നാ​​​​​യ​​​​​ക​​​​​ൻ ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​രി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് നാ​​​​​യ​​​​​ക​​​​​സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.