അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ​​​​​ സ​​​​​മ​​​​​നി​​​​​ലയിൽ
Monday, April 12, 2021 11:50 PM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ റ​​​​​യ​​​​​ൽ ബെ​​​​​റ്റി​​​​​സു​​​​​മാ​​​​​യി 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. ഇ​​​​​തോ​​​​​ടെ 67 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ ലീ​​​​​ഗി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. റ​​​​​യ​​​​​ൽ (66), ബാ​​​​​ഴ്സ​​​​​ (65) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ര​​​​​ണ്ടും മൂ​​​​​ന്നും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.