പാ​​​​​രീ​​​​​സി​​​​​ൽ മ്യൂ​​​​​ണി​​​​​ക്
Monday, April 12, 2021 11:50 PM IST
പാ​​​​​രീ​​​​​സ്: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ര​​​​​ണ്ടാം പാ​​​​​ദ ക്വാ​​​​​ർ​​​​​ട്ട​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നാ​​​​​യി ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്ക് ഇ​​​​​ന്ന് പാ​​​​​രീ സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ്നെ​​​​​തി​​​​​രേ അ​​​​​വ​​​​​രു​​​​​ടെ ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ങ്ങും. നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​ന്മാ​​രാ​​​​​യ ബ​​​​​യേ​​​​​ണ്‍ ആ​​​​​ദ്യ പാ​​​​​ദ​​​​​ത്തി​​​​​ൽ 3-2നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. ഇ​​​​​ന്ന് 1-0നു ​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടാ​​​​​ലും പി​​​​​എ​​​​​സ്ജി​​ക്കു സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാം.


മ​​​​​റ്റൊ​​​​​രു ര​​​​​ണ്ടാം പാ​​​​​ദ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ ചെ​​​​​ൽ​​​​​സി പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള എ​​​​​ഫ്സി പോ​​​​​ർ​​​​​ട്ടോ​​​​​യെ നേ​​​​​രി​​​​​ടും.ആ​​​​​ദ്യ പാ​​​​​ദ​​​​​ത്തി​​​​​ൽ ചെ​​​​​ൽ​​​​​സി 2-0നു ​​​​​വി​​​​​ജ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.