മാ​​​​​ക്സ്‌​​​​വെ​​​​​ൽ​​​​​ഡ​​​​​ണ്‍
മാ​​​​​ക്സ്‌​​​​വെ​​​​​ൽ​​​​​ഡ​​​​​ണ്‍
Friday, April 16, 2021 12:04 AM IST
ചെ​​​​​ന്നൈ: ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ൽ തി​​​​​ക​​​​​ഞ്ഞ പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്ന ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ താ​​​​​രം ഗ്ലെ​​​​ൻ മാ​​​​ക്സ്‌​​​​വെ​​​​ൽ ഈ ​​​​​സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ മി​​​​​ക​​​​​വ് വീ​​​​​ണ്ടെ​​​​​ടു​​​​​ക്കു​​​​​ന്നു. റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​നെ 2021 സീ​​​​​സ​​​​​ണി​​​​​ലെ ര​​​​​ണ്ടാം ജ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ച്ച​​​​​ത് മാ​​​​​ക്സ്‌​​​​വെ​​​​​ൽ (41 പ​​​​​ന്തി​​​​​ൽ 59 റ​​​​​ണ്‍​സ്) ആ​​​​​ണ്. സ്കോ​​​​​ർ: ബം​​​​​ഗ​​​​​ളൂ​​​​​രു 20 ഓ​​​​​വ​​​​​റി​​​​​ൽ 149/8. ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് 20 ഓ​​​​​വ​​​​​റി​​​​​ൽ 143/9. മാ​​​​​ക്സ് വെ​​​​​ൽ ആ​​ണു ക​​​​​ളി​​​​​യി​​​​​ലെ താ​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.