സ്റ്റോ​​​ക്‌​​​സ് മൂ​​​ന്നു മാ​​​സം പു​​​റ​​​ത്തി​​​രി​​​ക്കും
സ്റ്റോ​​​ക്‌​​​സ് മൂ​​​ന്നു മാ​​​സം പു​​​റ​​​ത്തി​​​രി​​​ക്കും
Saturday, April 17, 2021 12:23 AM IST
ല​​​ണ്ട​​​ന്‍: ഇം​​​ഗ്ല​​​ണ്ട് ഓ​​​ള്‍റൗ​​​ണ്ട​​​ര്‍ ബെ​​​ന്‍ സ്റ്റോ​​​ക്‌​​​സി​​​നു മൂ​​​ന്നു മാ​​​സ​​​ത്തോ​​​ളം ക്രി​​​ക്ക​​​റ്റി​​​ല്‍നി​​​ന്നു വി​​​ട്ടു​​​നി​​​ല്‍ക്കേ​​​ണ്ടി​​​വ​​​രും. വി​​​ര​​​ലി​​​നേ​​​റ്റ പൊ​​​ട്ട​​​ലി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​ണു സ്റ്റോ​​​ക്‌​​​സ് പു​​​റ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. ഇം​​​ഗ്ല​​​ണ്ട് ക്രി​​​ക്ക​​​റ്റ് ബോ​​​ര്‍ഡാ​​​ണ് ഇ​​​ക്കാ​​​ര്യ​​​മ​​​റി​​​യി​​​ച്ച​​​ത്. ചൂ​​​ണ്ടു വി​​​ര​​​ലി​​​നാ​​ണു പൊ​​​ട്ട​​​ലേ​​​റ്റ​​​ത്. ഇ​​​ന്ത്യ​​​ന്‍ പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ക്രി​​​ക്ക​​​റ്റി​​​ല്‍ രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സി​​​നൊ​​​പ്പം പ​​​ഞ്ചാ​​​ബ് കിം​​​ഗ്‌​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ​​​യാ​​ണു താ​​​ര​​​ത്തി​​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്. മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഡൈ​​​വിം​​​ഗ് ക്യാ​​​ച്ചി​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​യാ​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.


എ​​​ക്‌​​​സ്‌​​​റേ, സി​​​ടി സ്‌​​​കാ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വ്യാ​​​ഴാ​​​ഴ്ച താ​​​ര​​​ത്തെ വി​​​ധേ​​​യാ​​​നാ​​​ക്കി​​​യി​​​രു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച ലീ​​​ഡ്‌​​​സി​​​ല്‍വ​​​ച്ച് താ​​​ര​​​ത്തി​​​നു ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​മെ​​​ന്നും ഇ​​​സി​​​ബി അ​​​റി​​​യി​​​ച്ചു.
പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് സ്റ്റോ​​​ക്‌​​​സി​​​നു ന്യൂ​​​സി​​​ല​​​ന്‍ഡി​​​നെ​​​തി​​​രേ​​​യു​​​ള്ള ടെ​​​സ്റ്റ് പ​​​ര​​​മ്പ​​​ര ന​​​ഷ്ട​​​മാ​​​യേ​​​ക്കും. ജൂ​​​ണ്‍ ര​​​ണ്ടി​​​ന് ലോ​​​ര്‍ഡ്‌​​​സി​​​ല്‍ പ​​​ര​​​മ്പ​​​ര​​​യ്ക്കു തു​​​ട​​​ക്ക​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.