ഹ​​​ര്‍മ​​​ന്‍പ്രീ​​​ത് കോ​​​വി​​​ഡ് മു​​​ക്ത​​​യാ​​​യി
ഹ​​​ര്‍മ​​​ന്‍പ്രീ​​​ത് കോ​​​വി​​​ഡ് മു​​​ക്ത​​​യാ​​​യി
Saturday, April 17, 2021 12:23 AM IST
ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ വ​​​നി​​​താ ട്വ​​​ന്‍റി 20 ക്രി​​​ക്ക​​​റ്റ് ക്യാ​​​പ്റ്റ​​​ന്‍ ഹ​​​ര്‍മ​​​ന്‍പ്രീ​​​ത് കൗ​​​ര്‍ കോ​​​വി​​​ഡ് മു​​​ക്ത​​​യാ​​​യി. രോ​​ഗ​​മു​​​ക്ത​​​യാ​​​യ വി​​വ​​രം താ​​​രം​​​ത​​​ന്നെ​​​യാ​​​ണ് ട്വി​​റ്റ​​റി​​ലൂ​​ടെ അ​​​റി​​​യി​​​ച്ച​​​ത്. മാ​​​ര്‍ച്ച് 30നാ​​​ണ് ഹ​​​ര്‍മ​​​ന്‍പ്രീ​​​തി​​നു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​ത്. ര​​​ണ്ടാ​​​ഴ്ച​​​യി​​​ലേ​​​റെ ക്വാ​​​റ​​ന്‍റൈ​​​നി​​​ലാ​​​യി​​​രു​​​ന്ന താ​​​രം കഴിഞ്ഞ ദിവസം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ നെ​​​ഗ​​​റ്റീ​​​വ് ആ​​യി.


പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ നെ​​​ഗ​​​റ്റീ​​​വ് ഫ​​​ലം ല​​​ഭി​​​ച്ചു. സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന് ഹ​​​ര്‍മ​​​ന്‍പ്രീ​​​ത് ട്വി​​​റ്റ​​​റി​​​ല്‍ കു​​​റി​​​ച്ചു. സൂ​​​ക്ഷി​​​ക്കു​​​ക, കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത​​​ലാ​​​യി​​​രി​​​ക്കു​​​ക. വൈ​​​റ​​​സ് വ​​​ലി​​​യ അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​ണ്. അ​​​ധി​​​കൃ​​ത​​ർ ന​​​ല്‍കു​​​ന്ന നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ക എ​​​ന്നും താ​​​രം കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.