ബ്ലാ​സ്റ്റേ​ഴ്‌​സി​നെ വീ​ഴ്ത്തി കെ​എ​സ്ഇ​ബി സെ​മി​യി​ല്‍
Sunday, April 18, 2021 1:01 AM IST
കൊ​​​ച്ചി: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗി​​​ല്‍ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്‍​മാ​​​രാ​​​യ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നെ ത​​​ക​​​ര്‍​ത്ത് കെ​​​എ​​​സ്ഇ​​​ബി സെ​​​മി​​​ഫൈ​​​ന​​​ലി​​​ല്‍ ക​​​ട​​​ന്നു. ബി ​​​ഗ്രൂ​​​പ്പി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഒ​​​ന്നി​​​നെ​​​തി​​​രെ നാ​​​ലു ഗോ​​​ളു​​​ക​​​ള്‍​ക്കാ​​​ണ് കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ വി​​​ജ​​​യം.

നി​​​ജോ ഗി​​​ല്‍​ബെ​​​ര്‍​ട്ട് (33), എ​​​ല്‍​ദോ​​​സ് ജോ​​​ര്‍​ജ് (40), എം.​ ​​വി​​​ഗ്‌​​​നേ​​​ഷ് (80) പി.​ ​​അ​​​ജീ​​​ഷ് (87) എ​​​ന്നി​​​വ​​​രാ​​​ണ് ഗോ​​​ൾ നേ​​ടി​​യ​​ത്. ലീ​​​ഗി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ തോ​​​റ്റ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് തു​​​ട​​​ര്‍​ച്ച​​​യാ​​​യ നാ​​​ലു ജ​​​യ​​​ങ്ങ​​​ളും സെ​​​മി​​​ബെ​​​ര്‍​ത്തും കെ​​​എ​​​സ്ഇ​​​ബി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.