ചാ​​ഹ​​റി​​ന്‍റെ ചുട്ടമറുപടി
Sunday, April 18, 2021 1:01 AM IST
മും​​ബൈ: ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ർ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ ട്രോ​​ളു​​ക​​ളി​​ലും വി​​മ​​ർ​​ശ​​ന​​ങ്ങ​​ളി​​ലും ത​​ള​​രു​​ക​​യോ മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യോ ചെ​​യ്യു​​ന്ന​​ത് അ​​പൂ​​ർ​​വ​​ങ്ങ​​ളി​​ൽ അ​​പൂ​​ർ​​വം മാ​​ത്രം. അ​​ത്ത​​ര​​മൊ​​രു അ​​പൂ​​ർ​​വ​​ത ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സും സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷം അ​​ര​​ങ്ങേ​​റി. സി​​എ​​സ്കെ പേ​​സ​​ർ ദീ​​പ​​ക് ചാ​​ഹ​​ർ ആ​​ണ് ട്വി​​റ്റ​​റി​​ലൂ​​ടെ ആ​​രാ​​ധ​​ക​​നു ചു​​ട്ട​​മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത്.

ഡ​​ൽ​​ഹി​​ക്കെ​​തി​​രാ​​യ ചെ​​ന്നൈ​​യു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ദീ​​പ​​ക് ചാ​​ഹ​​ർ നാ​​ല് ഓ​​വ​​റി​​ൽ 36 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യി​​രു​​ന്നു വി​​ക്ക​​റ്റ് നേ​​ടി​​യു​​മി​​ല്ല. ചെ​​ന്നൈ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ചാ​​ഹ​​റി​​നെ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ഒ​​രു ആ​​രാ​​ധ​​ക​​ൻ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ കു​​റി​​ച്ചു. സി​​എ​​സ്കെ​​യു​​ടെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ, പ​​ഞ്ചാ​​ബ് കിം​​ഗ്സി​​നെ​​തി​​രേ നാ​​ല് ഓ​​വ​​റി​​ൽ 13 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് നേ​​ടി​​യ ദീ​​പ​​ക് ചാ​​ഹ​​ർ ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു, ഒ​​പ്പം മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചും ആ​​യി. ഒ​​രു മെ​​യ്ഡ​​ൻ ഓ​​വ​​ർ ഉ​​ൾ​​പ്പെ​​ടെ 18 ഡോ​​ട്ട്ബോ​​ൾ ആ​​ണ് ചാ​​ഹ​​ർ എ​​റി​​ഞ്ഞ​​ത്.


ചാ​​ഹ​​റി​​ന്‍റെ ഇ​​രു ഭാ​​ഗ​​ത്തേ​​ക്കു​​മു​​ള്ള സ്വിം​​ഗ് ബൗ​​ളിം​​ഗി​​നെ ഇ​​ന്ത്യ​​ൻ ടീം ​​മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​മു​​ഖ​​ർ പ്ര​​ശം​​സി​​ച്ചു. മ​​ത്സ​​ര​​ശേ​​ഷം ചാ​​ഹ​​റും വെ​​റു​​തേ​​യി​​രു​​ന്നി​​ല്ല. പ്ര​​തീ​​ക്ഷ​​ക​​ൾ വ​​ലു​​താ​​ണ്, എ​​ല്ലാ മ​​ത്സ​​ര​​ത്തി​​ലും പ്ര​​ക​​ട​​നം മെ​​ച്ച​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ട്. ഈ ​​പ്ര​​ക​​ട​​നം എ​​ന്നെ ടീ​​മി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞ അ​​യാ​​ൾ​​ക്ക് സ​​മ​​ർ​​പ്പി​​ക്കു​​ന്നു. ഒ​​രുപ​​ക്ഷേ, ഞാ​​ൻ ക​​ളി​​ച്ചി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഈ ​​പ്ര​​ക​​ട​​നം സം​​ഭ​​വി​​ക്കി​​ല്ലാ​​യി​​രു​​ന്നു- ചാ​​ഹ​​ർ പ​​റ​​ഞ്ഞു. ആ​​റ് വി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു ചെ​​ന്നൈ​​യു​​ടെ ജ​​യം. സ്കോ​​ർ: പ​​ഞ്ചാ​​ബ് 20 ഓ​​വ​​റി​​ൽ 106/8. ചെ​​ന്നൈ 15.4 ഓ​​വ​​റി​​ൽ 107/4.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.