പി​​​​​എ​​​​​സ്ജി​​​​​ക്കു ജ​​​​​യം
പി​​​​​എ​​​​​സ്ജി​​​​​ക്കു ജ​​​​​യം
Sunday, April 18, 2021 11:54 PM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ​​​​​യു​​​​​ടെ (79’, 87 പെ​​​​​ന​​​​​ൽ​​​​​റ്റി) ഡ​​​​​ബി​​​​​ളും ഇ​​​​​ഞ്ചു​​​​​റി ടൈ​​​​​മി​​​​​ലെ ഇ​​​​​ക്കാ​​​​​ർ​​​​​ഡി​​​​​യു​​​​​ടെ (90+5’) ഗോ​​​​​ളും ചേ​​​​​ർ​​​​​ന്ന​​​​​പ്പോ​​​​​ൾ പി​​​​​എ​​​​​സ്ജി​​​​​ക്കു ജ​​​​​യം. ആ​​​​​വേ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 3-2ന് ​​​​​സാൻ എ​​​​​സ്റ്റി​​​​​നെ​​​​​യാ​​ണു പി​​​​​എ​​​​​സ്ജി കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.

ലീ​​​​​ഗി​​​​​ൽ ലി​​​​​ല്ല​​​​​യ്ക്കു (70 പോ​​​​​യി​​​​​ന്‍റ്) പി​​​​​ന്നി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണു (69) പി​​​​​എ​​​​​സ്ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.