എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ യു​​​​​വെ തോ​​​​​റ്റു
എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ യു​​​​​വെ തോ​​​​​റ്റു
Sunday, April 18, 2021 11:54 PM IST
മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന് അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത തോ​​​​​ൽ​​​​​വി. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ത്‌​​​​ലാ​​​​​ന്ത​​​​​യോ​​​​​ട് 1-0നാ​​​​​ണ് യു​​​​​വെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​സി മി​​​​​ലാ​​​​​ൻ 2-1ന് ​​​​​ജെ​​​​​നോ​​​​​വ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ജ​​​​​യ​​​​​ത്തോ​​​​​ടെ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നെ (62 പോ​​​​​യി​​​​​ന്‍റ്) നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് പി​​​​​ന്ത​​​​​ള്ളി അ​​​​​ത്‌​​​​ലാ​​​​​ന്ത (64) മൂ​​​​​ന്നാ​​​​​മ​​​​​ത് എ​​​​​ത്തി. ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ (74), എ​​​​​സി മി​​​​​ലാ​​​​​ൻ (66) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ആ​​​​​ദ്യ ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.