സി​​​​​റ്റ്സി​​​​​പാ​​​​​സ്
സി​​​​​റ്റ്സി​​​​​പാ​​​​​സ്
Sunday, April 18, 2021 11:54 PM IST
മൊ​​​​​ണാ​​​​​ക്കോ: മോ​​​​​ണ്ടെ കാ​​​​​ർ​​​​​ലൊ മാ​​​​​സ്റ്റേ​​​​​ഴ്സ് ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം ഗ്രീ​​​​​ക്ക് താ​​​​​രം സ്റ്റെ​​​​​ഫാ​​​​​നോ​​​​​സ് സി​​​​​റ്റ്സി​​​​​പാ​​​​​സി​​​​​ന്. ഫൈ​​​​​ന​​​​​ലി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ ആ​​​​​ന്ദ്രെ റു​​​​​ബ്‌​​​​ലേ​​​​​വി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് സി​​​​​റ്റ്സി​​​​​പാ​​​​​സ് കി​​​​​രീ​​​​​ടം ചു​​​​​ണ്ടോ​​​​​ട​​​​​ടു​​​​​പ്പി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 6-3, 6-3. സി​​​​​റ്റ്സി​​​​​പാ​​​​​സി​​​​​ന്‍റെ ക​​​​​ന്നി മാ​​​​​സ്റ്റേ​​​​​ഴ്സ് കി​​​​​രീ​​​​​ട​​​​​മാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.