യു​​​​​ണൈ​​​​​റ്റ​​​​​ഡ് ജ​​​​​യിച്ചു
Tuesday, April 20, 2021 12:02 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഹോം ​​​​​3-1ന് ​​​​​ബേ​​​​​ണ്‍​ലി​​​​​യെ​​​​​ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​. മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​ഴ്സ​​​​​ണ​​​​​ലും ഫു​​​​​ൾ​​​​​ഹാ​​​​​മും 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. വൂ​​​​​ൾ​​​​​വ്സി​​​​​നോ​​​​​ട് 1-0നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട ഷെ​​​​​ഫീ​​​​​ൽ​​​​​ഡ് ത​​​​​രം​​​​​താ​​​​​ഴ്ത്ത​​​​​പ്പെ​​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.