അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ ജ​​​​​യി​​​​​ച്ചു, റ​​​​​യ​​​​​ൽ കു​​​​​ടു​​​​​ങ്ങി
Tuesday, April 20, 2021 12:02 AM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​നു ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഐ​​​​​ബ​​​​​റി​​​​​നെ 5-0ന് ​​​​​അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ ത​​​​​ക​​​​​ർ​​​​​ത്തു. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് ഗെ​​​​​റ്റാ​​​​​ഫ​​​​​യോ​​​​​ട് ഗോ​​​​​ൾ ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. 70 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. 67 പോ​​​​​യി​​​​​ന്‍റു​​​​​ള്ള റ​​​​​യ​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.