കെ​പി​എ​ല്‍: കെ​എ​സ്ഇ​ബി ഫൈ​ന​ലി​ല്‍
Tuesday, April 20, 2021 12:02 AM IST
കൊ​​​​​​ച്ചി: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് ഫുട്ബോളി​​​ന്‍റെ ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ ആ​​​ദ്യ സെ​​​മി​​​ഫൈ​​​ന​​​ലി​​​ല്‍ ബാ​​​സ്‌​​​കോ ഒ​​​തു​​​ക്കു​​​ങ്ങ​​​ലി​​​നെ പെ​​​നല്‍​റ്റി ഷൂ​​​ട്ടൗ​​​ട്ടി​​​ല്‍ തോ​​​ല്‍​പ്പി​​​ച്ച് കെ​​​എ​​​സ്ഇ​​​ബി ​ഫൈ​​​ന​​​ലി​​​ല്‍ ക​​ട​​ന്നു.
നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്ത് ഇ​​​രു​​​ടീ​​​മു​​​ക​​​ളും മൂ​​​ന്നു ഗോ​​​ള്‍ വീ​​​തം നേ​​​ടി സ​​​മ​​​നി​​​ല പാ​​​ലി​​​ച്ചു. ടൈ​​​ബ്രേ​​​ക്ക​​​റി​​​ല്‍ 5-3നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ വി​​​ജ​​​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.