‘ഫു​​​​​ട്ബോ​​​​​ളി​​​​​നെ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​ണു സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് ’
‘ഫു​​​​​ട്ബോ​​​​​ളി​​​​​നെ  ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​ണു സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് ’
Tuesday, April 20, 2021 11:46 PM IST
മാ​​​​​ഡ്രി​​​​​ഡ്: യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത് ഫു​​​​​ട്ബോ​​​​​ളി​​​​​നെ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​ണെ​​​​​ന്ന അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​വു​​​​​മാ​​​​​യി സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ് റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫ്ളോ​​​​​റ​​​​​ന്‍റീ​​​​​നോ പെ​​​​​രെ​​​​​സ് രം​​​​​ഗ​​​​​ത്തെ​​​​​ത്തി. പെ​​​​​രെ​​​​​സി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​ണു യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്.

എ​​​​​പ്പോ​​​​​ഴൊ​​​​​ക്കെ മാ​​​​​റ്റം കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടോ അ​​​​​പ്പോ​​​​​ഴെ​​​​​ല്ലാം എ​​​​​തി​​​​​ർ​​​​​പ്പു​​​​​ക​​​​​ളും ത​​​​​ല​​​​​പൊ​​​​​ക്കാ​​​​​റു​​​​​ണ്ട്. യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗി​​​​​ലൂ​​​​​ടെ ഫു​​​​​ട്ബോ​​​​​ളി​​​​​നെ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​ണു ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. പു​​​​​തി​​​​​യ ത​​​​​ല​​​​​മു​​​​​റ ഫു​​​​​ട്ബോ​​​​​ളി​​​​​നോ​​​​​ട് താ​​​​​ത്പ​​​​​ര്യം കാ​​​​​ണി​​​​​ക്കു​​​​​ന്നി​​​​​ല്ല. മി​​​​​ക​​​​​ച്ച മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ക്കാ​​​​​ത്ത​​​​​തു​​​​​ മൂ​​​​​ല​​​​​മാ​​​​​ണ​​​​​ത്. 2024ൽ ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്ന പു​​​​​തി​​​​​യ രീ​​​​​തി​​​​​യു​​​​​ള്ള ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​നെ ന​​​​​ശി​​​​​പ്പി​​​​​ക്കും. അ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗു​​​​​മാ​​​​​യി മു​​​​​ന്നോ​​ട്ടു പോ​​​​​കു​​​​​ന്ന​​​​​ത്- പെ​​​​​രെ​​​​​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.