ലോ​​​​​ക ടെ​​​​​സ്റ്റ് ക്രിക്കറ്റ് ഫൈ​​​​​ന​​​​​ലി​​​​​നു മാ​​​​​റ്റ​​​​​മി​​​​​ല്ല
ലോ​​​​​ക ടെ​​​​​സ്റ്റ് ക്രിക്കറ്റ് ഫൈ​​​​​ന​​​​​ലി​​​​​നു മാ​​​​​റ്റ​​​​​മി​​​​​ല്ല
Tuesday, April 20, 2021 11:46 PM IST
ദു​​​​​ബാ​​​​​യ്: ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ൽ മു​​​​​ൻ​​​​​ നി​​​​​ശ്ച​​​​​യി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ ജൂ​​​​​ണ്‍ മാ​​​​​സ​​​​​ത്തി​​​​​ൽ ത​​​​​ന്നെ ന​​​​​ട​​​​​ക്കും. ഇ​​​​​ക്കാ​​​​​ര്യം ഐ​​​​​സി​​​​​സി​​​​​ ത​​​​​ന്നെ​​​​​യാ​​​​​ണ് അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. കോ​​​​​വി​​​​​ഡ് കേ​​​​​സു​​​​​ക​​​​​ൾ കൂ​​​​​ടു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ഫൈ​​​​​ന​​​​​ൽ മാ​​​​​റ്റി​​​​​വ​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്ന അ​​​​​ഭ്യൂ​​​​​ഹം പ​​​​​ര​​​​​ന്നി​​​​​രു​​​​​ന്നു. ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ഐ​​​​​സി​​​​​സി അ​​​​​റി​​​​​യി​​​​​പ്പു​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്.


ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ സ​​​​​താം​​​​​പ്ട​​​​​ണാ​​ണു ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ ഫൈ​​​​​ന​​​​​ൽ. ജൂ​​​​​ണ്‍ 18നാ​​​​​ണു ഫൈ​​​​​ന​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക. ഇ​​​​​ന്ത്യ​​​​​യും ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡും ത​​​​​മ്മി​​​​​ലാ​​​​​ണ് കി​​​​​രീ​​​​​ട പോ​​​​​രാ​​​​​ട്ടം. 23 ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ റി​​​​​സ​​​​​ർ​​​​​വാ​​​​​യി ക​​​​​രു​​​​​തി​​​​​യി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.