ഒ​​​ന്നാം സ്ഥാ​​​നം ന​​​ഷ്ട​​​മാ​​​ക്കി ബാ​​​ഴ്‌​​​സ
ഒ​​​ന്നാം സ്ഥാ​​​നം ന​​​ഷ്ട​​​മാ​​​ക്കി ബാ​​​ഴ്‌​​​സ
Saturday, May 1, 2021 12:26 AM IST
ബാ​​​ഴ്‌​​​സ​​​ലോ​​​ണ: സ്വ​​​ന്തം ഗ്രൗ​​​ണ്ടി​​​ല്‍ ഗ്ര​​​നേ​​​ഡ​​​യോ​​ടു ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യ്ക്ക് അ​​​പ്ര​​​തീ​​​ക്ഷി​​​ത തോ​​​ല്‍വി. ജ​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യ്ക്കു ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ലാ ​​​ലി​​​ഗ പോ​​​യി​​​ന്‍റ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്താ​​​മാ​​​യി​​​രു​​​ന്നു. ന്യൂ ​​​കാ​​​മ്പി​​​ല്‍ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ മു​​​ന്നി​​​ട്ടു​​​നി​​​ന്ന​​​ശേ​​​ഷം ബാ​​​ഴ്‌​​​സ​​​ലോ​​​ണ 2-1ന് ​​​ഗ്ര​​​നേ​​​ഡ​​​യോ​​​ടു തോ​​​റ്റു.

23-ാം മി​​​നി​​​റ്റി​​​ല്‍ ല​​​യ​​​ണ​​​ല്‍ മെ​​​സി ബാ​​​ഴ​​​സ​​​ലോ​​​ണ​​​യെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. ആ​​​ന്‍ത്വാ​​​ന്‍ ഗ്രീ​​​സ്മാ​​ന്‍റെ മി​​​ക​​​ച്ചൊ​​​രു പാ​​​സി​​​ല്‍നി​​​ന്നാ​​​ണു ഗോ​​​ളി​​​നു​​​ള്ള വ​​​ഴി​​​യൊ​​​രു​​​ങ്ങി​​​യ​​​ത്. ഇ​​​ട​​​വേ​​​ള​​​യ്ക്കു പി​​​രി​​​യും​​​മു​​​മ്പ് ര​​​ണ്ടാം ഗോ​​​ള്‍ നേ​​​ടാ​​​യ​​​ന്‍ മെ​​​സി​​​ക്ക് ഒ​​​രു സു​​​വ​​​ര്‍ണാ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​താ​​​ണ്. മെ​​​സി​​​യു​​​ടെ ഷോ​​​ട്ടി​​​ലേ​​​ക്കു കൃ​​​ത്യ​​​മാ​​​യി കൈ​​​വ​​​ച്ച് ഗ്ര​​​നേ​​​ഡ ഗോ​​​ളി ആ​​​രോ​​​ണ്‍ എ​​​സ്‌​​​കാ​​​ന്‍ഡ​​​ല്‍ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.


63-ാം മി​​​നി​​​റ്റി​​​ല്‍ ഗ്ര​​​നേ​​​ഡ സ​​​മ​​​നി​​​ല നേ​​​ടി. ഡാ​​​ര്‍വി​​​ന്‍ മാ​​​ച്ചി​​​സാ​​​ണു വ​​​ല കു​​​ലു​​​ക്കി​​​യ​​​ത്. ഈ ​​​ഗോ​​​ളി​​​നു ശേ​​​ഷം ബാ​​​ഴ്‌​​​സ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ റൊ​​​ണാ​​​ള്‍ഡ് കൂ​​​മാ​​​നു നേ​​​രി​​​ട്ട് ചു​​​വ​​​പ്പ് കാ​​​ര്‍ഡ് കി​​​ട്ടി. ഇ​​​തോ​​​ടെ കൂ​​​മാ​​​നു ക​​​ള​​​ത്തി​​​ല്‍നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​കേ​​​ണ്ടി​​​വ​​​ന്നു. 79-ാം മി​​​നി​​​റ്റി​​​ല്‍ ഹൊ​​​ര്‍ഹെ മോ​​​ലി​​​ന​​​യു​​​ടെ ഹെ​​​ഡ​​​ര്‍ ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യു​​​ടെ വ​​​ല ത​​​ക​​​ര്‍ത്തു.

തോ​​​ല്‍വി​​​യോ​​​ടെ ബാ​​​ഴ്‌​​​സ​​​ലോ​​​ണ 33 ക​​​ളി​​​യി​​​ല്‍ 71 പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ന്നു. 73 പോ​​​യി​​​ന്‍റു​​​മാ​​​യി അ​​​ത്‌​​​ല​​​റ്റി​​​ക്കോ മാ​​​ഡ്രി​​​ഡാ​​​ണ് ഒ​​​ന്നാ​​​മ​​​ത്. 71 പോ​​​യി​​​ന്‍റു​​​ള്ള റ​​​യ​​​ല്‍ മാ​​​ഡ്രി​​​ഡ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.