പെ​​ലെ​​യെ മ​​റി​​ക​​ട​​ന്ന മെ​​സി ബൂ​​ട്ടി​​ന് 1.29 കോ​​ടി!
പെ​​ലെ​​യെ മ​​റി​​ക​​ട​​ന്ന മെ​​സി ബൂ​​ട്ടി​​ന് 1.29 കോ​​ടി!
Sunday, May 2, 2021 12:12 AM IST
ബാ​​ഴ്സ​​ലോ​​ണ: ഒ​​രു ക്ല​​ബ്ബി​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ൾ എ​​ന്ന ബ്ര​​സീ​​ൽ ഇ​​തി​​ഹാ​​സം പെ​​ലെ​​യു​​ടെ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​യ അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ബൂ​​ട്ട് ലേ​​ല​​ത്തി​​ൽ പോ​​യ​​ത് 1.29 കോ​​ടി രൂ​​പ​​യ്ക്ക്. പെ​​ലെ​​യു​​ടെ 643 ഗോ​​ൾ എ​​ന്ന റി​​ക്കാ​​ർ​​ഡ് ഡി​​സം​​ബ​​റി​​ൽ വ​​യ്യ​​ഡോ​​ലി​​ഡി​​നെ​​തി​​രാ​​യ ബാ​​ഴ്സ​​യു​​ടെ 3-0 ജ​​യ​​ത്തി​​ൽ മെ​​സി തി​​രു​​ത്തി​​യി​​രു​​ന്നു. അ​​ന്ന് മെ​​സി ഉ​​പ​​യോ​​ഗി​​ച്ച ബൂ​​ട്ട് ആ​​ണ് ലേ​​ല​​ത്തി​​ൽ പോ​​യ​​ത്.


ലേ​​ല​​ത്തി​​ൽ ല​​ഭി​​ച്ച തു​​ക ബാ​​ഴ്സ​​ലോ​​ണ​​യി​​ലെ വാ​​ൾ ഡി ​​ഹെ​​ബ്രോ​​ണ്‍ ആ​​ശു​​പ​​ത്രി​​യി​​ൽ കാ​​ൻ​​സ​​ർ, മ​​റ്റ് ഗു​​രു​​ത​​ര രോ​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ ബാ​​ധി​​ച്ച് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് ന​​ൽ​​കും. കാ​​റ്റ​​ലോ​​ണി​​യ മ്യൂ​​സി​​യ​​ത്തി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രു​​ന്ന ബൂ​​ട്ട്, ഏ​​പ്രി​​ൽ 19നാ​​ണ് ലേ​​ലം ആ​​രം​​ഭി​​ച്ച​​ത്. 29.63 ല​​ക്ഷ​​മാ​​യി​​രു​​ന്നു അ​​ടി​​സ്ഥാ​​ന വി​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.