ഇ​റ്റ​ലി​യിൽ ഇ​ന്‍റ​ർ മിലാൻ
ഇ​റ്റ​ലി​യിൽ  ഇ​ന്‍റ​ർ മിലാൻ
Sunday, May 2, 2021 11:44 PM IST
മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ൾ കി​രീ​ടം ഇ​ന്‍റ​ർ മി​ലാ​ന്. ഒ​ന്പ​ത് വ​ർ​ഷ​ത്തെ യു​വ​ന്‍റ​സ് ആ​ധി​പ​ത്യ​ത്തി​നു വി​രാ​മ​മി​ട്ടാ​ണ് ഇ​ന്‍റ​റി​ന്‍റെ കി​രീ​ട ധാ​ര​ണം. 11 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇന്‍റർ മിലാൻ ഇ​റ്റാ​ലി​യ​ൻ ചാ​ന്പ്യ​ന്മാ​രാ​കു​ന്ന​ത്.

അ​ത്‌​ലാ​ന്ത​യ്ക്കെ​തി​രാ​യ 1-1 സ​മ​നി​ല​യോ​ടെ​യാ​ണ് നാ​ല് മ​ത്സ​രം ശേ​ഷി​ക്കേ അ​ന്‍റോ​ണി​യൊ കോ​ന്‍റെ​യു​ടെ ഇ​ന്‍റ​ർ (82 പോ​യി​ന്‍റ്) കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. അ​ത്‌​ലാ​ന്ത (69), എ​സി മി​ലാ​ൻ (69) എ​ന്നി​വ​യാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.