ഇ​​റ്റ​​ലി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന പോ​​രാ​​ട്ടം
ഇ​​റ്റ​​ലി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന പോ​​രാ​​ട്ടം
Tuesday, May 4, 2021 12:10 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ നാ​​ല് മ​​ത്സ​​രം ശേ​​ഷി​​ക്കേ ഇ​​ന്‍റ​​ർ മി​​ലാ​​ൻ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച​​തോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തി​​നാ​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് മ​​റ്റു മു​​ൻ​​നി​​ര ടീ​​മു​​ക​​ൾ. 34 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 82 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ഇ​​ന്‍റ​​ർ 11 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. അ​​ന്‍റോ​​ണി​​യൊ കോ​​ന്‍റെ​​യു​​ടെ മാ​​ജി​​ക്കി​​ൽ ഒ​​ന്പ​​ത് വ​​ർ​​ഷ​​മാ​​യി തു​​ട​​ർ​​ന്ന യു​​വ​​ന്‍റ​​സ് ആ​​ധി​​പ​​ത്യ​​ത്തി​​നാ​​യി​​രു​​ന്നു അ​​വ​​സാ​​നം കു​​റി​​ക്ക​​പ്പെ​​ട്ട​​ത്.

34 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 69 പോ​​യി​​ന്‍റു​​ള്ള അ​​ത്‌ലാ​​ന്ത, യു​​വ​​ന്‍റ​​സ്, എ​​സി മി​​ലാ​​ൻ എ​​ന്നി​​വ​​യും 67 പോ​​യി​​ന്‍റു​​ള്ള നാ​​പ്പോ​​ളി​​യും 33 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 64 പോ​​യി​​ന്‍റു​​ള്ള ലാ​​സി​​യൊ​​യു​​മാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്തി​​നാ​​യി പോ​​രാ​​ടു​​ന്ന​​ത്. ഈ ​​ടീ​​മു​​ക​​ൾ യ​​ഥാ​​ക്ര​​മം ര​​ണ്ട് മു​​ത​​ൽ ആ​​റ് വ​​രെ സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ണ്ട്. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ലൂ​​ടെ യു​​വ​​ന്‍റ​​സ് 2-1ന് ​​ഉ​​ഡി​​നെ​​സി​​നെ കീ​​ഴ​​ട​​ക്കി. എ​​സി മി​​ലാ​​ൻ, ലാ​​സി​​യൊ എ​​ന്നി​​വ​​യും ജ​​യം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.