താ​​​​​ര​​​​​ങ്ങ​​​​​ൾ വീ​​​​​ടെ​​​​​ത്തി
താ​​​​​ര​​​​​ങ്ങ​​​​​ൾ വീ​​​​​ടെ​​​​​ത്തി
Thursday, May 6, 2021 12:46 AM IST
മും​​​​​ബൈ: 2021 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് കോ​​​​​വി​​​​​ഡ് മ​​​​​ഹ​​​​​മാ​​​​​രി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​നി​​​​​ശ്ചി​​​​​ത കാ​​​​​ല​​​​​ത്തേ​​ക്കു റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ ക​​​​​ളി​​​​​ക്കാ​​​​​ർ വീ​​​​​ടു​​​​​ക​​​​​ളി​​​​​ലേ​​ക്കു മ​​​​​ട​​​​​ങ്ങി. ഇം​​​​​ഗ്ലീ​​​​​ഷ് താ​​​​​ര​​​​​ങ്ങ​​​​​ൾ നാ​​​​​ട്ടി​​​​​ൽ വി​​​​​മാ​​​​​ന​​​​​മി​​​​​റ​​​​​ങ്ങി. ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 11 ഇം​​​​​ഗ്ലീ​​​​​ഷ് താ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ട്ടു​​​​​പേ​​​​​ർ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ ഹീ​​​​​ത്രു വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ങ്ങി.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ, ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക, ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള താ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ മാ​​​​​ല​​​​​ദ്വീ​​​​​പ്, ശ്രീ​​​​​ല​​​​​ങ്ക വ​​​​​ഴി സ്വ​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്കു മ​​​​​ട​​​​​ങ്ങാ​​​​​നാ​​​​​ണു പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ചി​​​​​ല താ​​​​​ര​​​​​ങ്ങ​​​​​ൾ മാ​​​​​ല​​​​​ദ്വീ​​​​​പി​​​​​ൽ എ​​​​​ത്തി.

ഹ​​​​​സി പോ​​​​​സി​​​​​റ്റീ​​​​​വ്

ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സി​​​​​ന്‍റെ ബാ​​​​​റ്റിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നും ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ മു​​​​​ൻ താ​​​​​ര​​​​​വു​​​​​മാ​​​​​യ മൈ​​​​​ക്ക​​​​​ൽ ഹ​​​​​സി കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ്. സി​​​​​എ​​​​​സ്കെ ബൗ​​​​​ളിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ എ​​​​​ൽ. ബാ​​​​​ലാ​​​​​ജി കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് ആ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തോ​​​​​ടെ ഐ​​​​​പി​​​​​എ​​​​​ലി​​​​​നി​​​​​ടെ കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച ക​​​​​ളി​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​രു​​​​​ടെ​​​​​യും എ​​​​​ണ്ണം ആ​​​​​റ് ആ​​​​​യി. ഹ​​​​​സി കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് ആ​​​​​യ​​​​​തി​​​​​നാ​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ തു​​​​​ട​​​​​രും.


കോ​​​​​ൽ​​​​​ക്ക​​​​​ത്ത നൈ​​​​​റ്റ് റൈ​​​​​ഡേ​​​​​ഴ്സ് താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ വ​​​​​രു​​​​​ണ്‍ ച​​​​​ക്ര​​​​​വ​​​​​ർ​​​​​ത്തി, സ​​​​​ന്ദീ​​​​​പ് വാ​​​​​ര്യ​​​​​ർ, ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് താ​​​​​രം വൃ​​​​​ദ്ധി​​​​​മാ​​​​​ൻ സാ​​​​​ഹ, ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പി​​​​​റ്റ​​​​​ൽ​​​​​സ് താ​​​​​രം അ​​​​​മി​​​​​ത് മി​​​​​ശ്ര എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച ക​​​​​ളി​​​​​ക്കാ​​​​​ർ. ഐ​​​​​പി​​​​​എ​​​​​ലി​​​​​ലെ എ​​​​​ട്ട് ടീ​​​​​മു​​​​​ക​​​​​ളി​​​​​ൽ നാ​​​​​ലി​​​​​ലും കോ​​​​​വി​​​​​ഡ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​തോ​​​​​ടെ​​​​​യാ​​​​​ണു ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് അ​​​​​നി​​​​​ശ്ചി​​​​​ത​​​​​കാ​​​​​ല​​​​​ത്തേ​​​​​ക്കു നി​​​​​ർ​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.