ന​​​​​ദാ​​​​​ൽ പു​​​​​റ​​​​​ത്ത്
ന​​​​​ദാ​​​​​ൽ പു​​​​​റ​​​​​ത്ത്
Saturday, May 8, 2021 12:25 AM IST
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​​ഡ്രി​​​​​ഡ് ഓ​​​​​പ്പ​​​​​ണ്‍ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ടെ​​​​​ന്നീ​​​​​സ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ സ്പാ​​​​​നി​​​​​ഷ് താ​​​​​രം റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പു​​​​​റ​​​​​ത്ത്. ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ സ്വ​​​​​രേ​​​​​വി​​​​​നോ​​ടു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടാ​​​​​ണ് ന​​​​​ദാ​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്, 6-4, 6-4. ലോ​​​​​റ​​​​​സ് പു​​​​​രു​​​​​ഷ താ​​​​​ര​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ലാ​​​​​ണു ന​​​​​ദാ​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. ഓ​​​​​സ്ട്രി​​​​​യ​​​​​ൻ താ​​​​​രം ഡൊ​​​​​മി​​​​​നി​​​​​ക് തീം ​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ജോ​​​​​ണ്‍ ഇ​​​​​സ്ന​​​​​റി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. സ്കോ​​​​​ർ: 3-6, 6-3, 6-4.


വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ആ​​​​​ഷ് ബാ​​​​​ർ​​​​​ട്ടി​​​​​യും ബെ​​​​​ലാ​​​​​റ​​​​​സി​​​​​ന്‍റെ അ​​​​​ര്യാ​​​​​ന സ​​​​​ബ​​​​​ലേങ്ക​​​​​യും ഏ​​​​​റ്റു​​​​​മു​​​​​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.