ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മാ​​​​​റ്റ​​​​​ണം: പാറ്റ് ക​​​​​മ്മി​​​​​ൻ​​​​​സ്
ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു  മാ​​​​​റ്റ​​​​​ണം: പാറ്റ് ക​​​​​മ്മി​​​​​ൻ​​​​​സ്
Saturday, May 8, 2021 12:25 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന​​തു സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മ​​​​​ല്ലെ​​​​​ന്നും വേ​​​​​ദി മാ​​​​​റ്റ​​​​​ണ​​​​​മെ​​​​​ന്നും ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പേ​​​​​സ് ബൗ​​​​​ള​​​​​റും ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ കോ​​​​​ൽ​​​​​ക്ക​​​​​ത്ത നൈ​​​​​റ്റ് റൈ​​​​​ഡേ​​​​​ഴ്സി​​​​​ന്‍റെ താ​​​​​ര​​​​​വു​​​​​മാ​​​​​യ പാ​​​​​റ്റ് ക​​​​​മ്മി​​​​​ൻ​​​​​സ്.

ലോ​​​​​ക​​​​​ക​​​​​പ്പ് ന​​​​​ട​​​​​ത്തു​​​​​ന്ന​​തു കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യു​​​​​ള്ള വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​മെ​​​​​ങ്കി​​​​​ൽ, അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഒ​​​​​ട്ടും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത് ശ​​​​​രി​​​​​യാ​​​​​ണെ​​​​​ന്ന് എ​​​​​നി​​​​​ക്ക് തോ​​​​​ന്നു​​​​​ന്നി​​​​​ല്ല. ആ ​​​​​ചോ​​​​​ദ്യ​​​​​ത്തി​​​​​നാ​​​​​ണ് ആ​​​​​ദ്യം ഉ​​​​​ത്ത​​​​​രം കി​​​​​ട്ടേ​​​​​ണ്ട​​​​​ത്. ഇ​​​​​തു പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് വ​​​​​ള​​​​​രെ നേ​​​​​ര​​​​​ത്തെ​​​​​യാ​​​​​ണ്. ക്രി​​​​​ക്ക​​​​​റ്റ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി ചേർന്നു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​ക്കു ന​​​​​ല്ല​​​​​ത് എ​​​​​ന്താ​​​​​ണോ അ​​​​​ത് ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണ് വേ​​​​​ണ്ട​​​​​ത്- ക​​​​​മ്മി​​​​​ൻ​​​​​സ് പ​​​​​റ​​​​​ഞ്ഞു.


ഐ​​​​​പി​​​​​എ​​​​​ൽ 2021 സീ​​​​​സ​​​​​ണ്‍ നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച​​​​​ത് ശ​​​​​രി​​​​​യാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു. നാ​​​​​ല് മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളോ​​​​​ളം ആ​​​​​ളു​​​​​ക​​​​​ൾ ഐ​​​​​പി​​​​​എ​​​​​ൽ കാ​​​​​ണു​​​​​ന്ന​​​​​തി​​​​​നാ​​​​​യി എ​​​​​ല്ലാ ദി​​​​​വ​​​​​സ​​​​​വും രാ​​​​​ത്രി വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും ക​​​​​മ്മി​​​​​ൻ​​​​​സ് പ​​​​​റ​​​​​ഞ്ഞു. ഇ​​​​​ന്ത്യ​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഓ​​​​​ക്സി​​​​​ജ​​​​​ൻ വാ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 36.65 ല​​​​​ക്ഷം രൂ​​​​​പ ക​​​​​മ്മി​​​​​ൻ​​​​​സ് ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.