ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​ലേ​​ക്ക്
ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ൽ  പോ​​ർ​​ച്ചു​​ഗ​​ലി​​ലേ​​ക്ക്
Wednesday, May 12, 2021 12:53 AM IST
ല​​ണ്ട​​ൻ: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​ൽ അ​​ര​​ങ്ങേ​​റാ​​നു​​ള്ള സാ​​ധ്യ​​ത തെ​​ളി​​യു​​ന്നു. ഇം​​ഗ്ലീ​​ഷ് സൂ​​പ്പ​​ർ ക്ല​​ബ്ബു​​ക​​ളാ​​യ ചെ​​ൽ​​സി​​യും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും കൊ​​ന്പു​​കോ​​ർ​​ക്കു​​ന്ന ഫൈ​​ന​​ൽ തു​​ർ​​ക്കി​​യി​​ലെ ഈ​​സ്താം​​ബു​​ളി​​ലാ​​യി​​രു​​ന്നു ന​​ട​​ക്കേ​​ണ്ട​​ത്.

എ​​ന്നാ​​ൽ, കോ​​വി​​ഡ് സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തു​​ർ​​ക്കി​​യെ ബ്രി​​ട്ട​​ൻ റെ​​ഡ് ട്രാ​​വ​​ൽ ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ല​​ണ്ട​​നി​​ലെ വെം​​ബ്ലി സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്ക് ഫൈ​​ന​​ൽ മാ​​റ്റാ​​നും യു​​വേ​​ഫ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്.


വെം​​ബ്ലി​​യി​​ൽ ഫൈ​​ന​​ൽ ന​​ട​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ​​ർ​​ക്കാ​​രും യു​​വേ​​ഫ​​യും ധാ​​ര​​ണ​​യി​​ലെ​​ത്തി​​യി​​ട്ടി​​ല്ല. അ​​താ​​ണ് പോ​​ർ​​ച്ചു​​ഗ​​ലി​​നു​​ള്ള സാ​​ധ്യ​​ത തെ​​ളി​​ക്കു​​ന്ന​​ത്. പോ​​ർ​​ച്ചു​​ഗ​​ലി​​ലേ​​ക്ക് ബ്രി​​ട്ട​​ൻ യാ​​ത്രാ​​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​മി​​ല്ല. ഈ ​​മാ​​സം 30നാ​​ണ് ഫൈ​​ന​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.